അച്ഛന്റെ ക്രൂരതകൾ നിശബ്ദം സഹിക്കേണ്ടി വന്ന ഒരു പെൺകുട്ടി | myG Flowers Orukodi | Ep#204അലീനയേയും കുടുംബത്തേയും സഹായിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധിപ്പേർ ഫ്‌ളവേഴ്‌സ് ഫാമിലിയുമായി ബന്ധപ്പെട്ടിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഈ കുടുംബവുമായി നേരിട്ട് ബന്ധപ്പെടേണ്ട നമ്പർ ചുവടെ നൽകുന്നു:
Sini George – 7012423141

Download HomeSkul learning App – ‘Learn for Life’ – നേടാം ജീവിതവിജയം”
Download now :

Join us on
Facebook-
Instagram-
Twitter

24 comments

  1. ഏത് കാല ഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർക്കും മദ്യപാനം കൊണ്ട് ദോശമല്ലാതെ ഒരിക്കലും ഗുണമായി ഭവിച്ചിട്ടില്ല ,,,, ഇക്കാരണങ്ങൾ കൊണ്ടൊക്കെത്തന്നെയാണ് ഇസ്‌ലാമിൽ മദ്യപാനം നബിയുടെ കാലത്ത് തന്നെ 1400 വർഷങ്ങൾക്ക് മുൻപ് ഹറാമാക്കിയത് എന്ന് നാം വീണ്ടും വീണ്ടും ഓർക്കേണ്ടിയിരിക്കുന്നു ഇന്നും ലഹരി സാധനം കൊണ്ട് എന്തെല്ലാം ദോഷങ്ങൾ നാം അനുഭവിക്കുന്നു ഇത് പോലെയെന്തെല്ലാം തുടരെ ത്തുടരേ സംഭവിക്കുന്നു

  2. Enik kuduthal saggadaye ammaye ortha jeevithathinte 2 attam kuttimuttikkan pedaapaad pedunna oramma.. Ammak oru nalla life polumilla.. Makkalkai jeevikunnu luv u amma❤

  3. കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല. ഇത് pole കൊറേ അനുഭവിച്ചത് കൊണ്ടാവാം. ഒറ്റക് താമസിച്ചാൽ നാട്ടുകാർ എന്ത് പറയും എന്ന് വിചാരിച്ചു മരിക്കാണേൽ മരിക്കട്ടെ ന്നു കരുതി പേടിച്ചു ജീവിച്ച കാലം.

Leave a comment

Your email address will not be published.