എഴുത്തിലൂടെ ജീവിതത്തിന്റെ താളം കണ്ടെത്തിയ അഖിൽ | myG Flowers Orukodi | Ep# 246#FlowersOrukodi #AkhilK #RSreekandanNair

Download HomeSkul learning App – ‘Learn for Life’ – നേടാം ജീവിതവിജയം”
Download now :

Join us on
Facebook-
Instagram-
Twitter

24 comments

 1. സ്വയം ചിരിക്കാതെ മറ്റുള്ളവരെ ചിരിപ്പിക്കുന്ന Agil 🤣💙💙🤣🌹🌹🌹❤️❤️❤️

 2. അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യർ ഉണ്ടല്ലോ അവരാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സൗന്ദര്യം

 3. ഈ പ്രോഗ്രാം ആ സംവിദായക്കാൻ കാണുന്നുണ്ടാകിൽ അവന്റെ കിളി പോയിക്കാണും 🤣

 4. അഖിൽ ബ്രോ ബ്രോയുടെ നോവലുകളെക്കുറിച്ചും ബ്രോയെ കുറിച്ചും ഈ എപ്പിസോഡ് ഇറങ്ങുന്നതിനു മുന്പേ ഞാൻ മനോരമ സപ്ലിമെന്റിൽ വായിച്ചിരുന്നു ബ്രോയുടെ നോവലുകളുടെ ലിസ്റ്റ് ഞാൻ കുറിച്ചിട്ടിട്ടുണ്ടായിരുന്നു. രണ്ട് നോവലുകളും ഞാൻ ഉടനെ വായിക്കും. എന്നെ പോലുള്ള യൂത്തിന്ന് ബ്രോ ഒരു ഇൻസ്പിറേഷൻ ആണ്. Keep going bro. ❤

 5. Simple
  humble and genuine person..❤️
  ഇദ്ദേഹത്തിന്റെ സംസാരം എന്തോ പെട്ടന്നു മനസ്സിൽ ഇടം പിടിക്കുന്നത് ആണ്😇

 6. മ്മടെ ചെക്കൻ വേറെ ലെവൽ ആണ് സിംഹം കഥപറയുന്നു😍

 7. Daivom anugrahikkum.
  That is why Akhil you are with
  ORU KODY…
  Prayers dear son. Uyarangal
  Ethatte.

 8. അഖിലേ എല്ലാ വിധ ആശംസകളും മോന്

Leave a comment

Your email address will not be published.