ഒരുകോടി വേദിയിൽ ഓണതിളക്കമേകി ജയറാം| myG Flowers Orukodi | R.Sreekandan Nair | Jayaram | Ep#10Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now:

Join us on
Facebook-
Instagram-
Twitter

35 comments

  1. Jayaremettaaaa nigal massanu ……love youuuu…….Adam njan kandappol njan karuthi jayaramettane polulla al enthinu ithil vannu pavagalaya alkkar ithil vannalalle avarkku sahayamavu ennu…….pinnedu manasilai thagal oru pavam molkku vendiyanu malsarikkunnathennu ……proud of youuuuu jayarametta valiyamanasinu nanni

  2. ശുഭ യാത്ര എന്ന സിനിമയിൽ ദുരന്തകഥ പറയുന്നത് പോലെ യാണ് എനിക്ക് ഈ ഷോ കണ്ടപ്പോൾ ജയറാമിന്റെ ഉൽഘാടനത്തിന് പോയ കഥ കേട്ടപ്പോൾ

  3. 26 വയസ് ഉള്ള ആ കുട്ടിക് ജയറാം സർ പായ്‌സ കൊടുക്കണം കണ്ടിട്ട് കണ്ണ് നിറഞ്ഞു അതാ 😔😔😔😔.

  4. നല്ല നല്ല… തള്ളുകൾക്ക് ജയറാം കഴിഞ്ഞിട്ടുള്ളൂ….ചെറിയ ഒരു കഥ …വലികഥയാക്കി മാറ്റുന്ന ആൾ,😁😁

  5. നല്ലൊരു നടിയായ അശ്വതിയെ കല്ല്യാണം കഴിച്ച് തടവിലാക്കിയ താങ്കളോട് സ്വല്പം നീരസമുണ്ട്. അവര് ടെകണ്ണിലാണ് എല്ലാ ഭാവങ്ങളം നിറച്ച് വെച്ചിരിക്കുന്നത്. ഏത് ഭാവങ്ങൾ വേണമെങ്കിലും ആ കണ്ണ് ചലിപ്പിച്ചാൽ മതി.വിജയാശംസകൾ

  6. നല്ല സങ്കടമായി ഇപ്പഴാണ് ഞാൻ കാണുന്നത് ജയറാമേട്ടനെ എനിക്ക് ഒരു പാട് ഇഷ്ടമായി

  7. I have played tt in Rayon club with your father Shri Manikutty(petna me) You were a child one year. then and Ihave carried you on my lap at that time To see you now as PadmaShree and a super star my happiness is boundless .

Leave a comment

Your email address will not be published.