കോവിഡ് കാലത്തെ ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ച് ധനലക്ഷ്മി | myG Flowers Orukodi | Ep# 302To help Dhanalakshmi :

A/C. NO : 3708177532
NAME : Dhanalakshmi manoj kumar
IFSC CODE : CBIN0283113
CENTRAL BANK OF INDIA

Join us on
Facebook-
Instagram-
Twitter

43 comments

 1. Njangal kit kittiyathukondanu jeevichu poyathu bharthavinu heart block vannu joliku povan pattathayi, oru packet moru kondu randu divasam kazhiyum ,cheerayilakari vaykum,eppoeniku stroke vannu Kidakunnu

 2. നമ്മുടെ Diesel മുതലാളിയെ ഇവരെപ്പോലുള്ളവരെക്കൊണ്ടും കൊഴുത്തു തടിച്ചു വളർത്താനുള്ള ശ്രമം നമ്മൾ കണ്ടില്ലാന്നു നടിക്കരുതെ!

 3. ഇതേപോലെ ഉള്ള പാവങ്ങളെ ആണ് ഇതിലൂടെ സഹായിക്കേണ്ടത്. ദൈവം ഇങ്ങനെ ഉള്ളവരുടെ കൂടെ ആണ്. നല്ലവരായ ആളുകൾ ലോകത്ത് ഉണ്ട്. സഹായിക്കും. പ്രാർത്ഥിക്കുന്നു.

 4. ഒരു കാലിന്ലെങ്കിൽ രണ്ടു കാലില്ലാത്തവരെക്കുറിച്ച് ചിന്തിക്കു സോദരി

 5. അവർക്ക് അർഹതപ്പെട്ട റേഷൻ കാർഡ് എത്രയും പെട്ടെന്ന് ലഭിക്കാൻ ഉള്ള സഹായം ചെയ്ത് കൊടുക്കണം സർ… അതെങ്കിലും ചെയ്ത് കൊടുത്താൽ തന്നെ നിങ്ങൾക്ക് 100 കോടി പുണ്യം കിട്ടും.. 🙏 നിങ്ങളുടെ ഒരു വാക്ക് കൊണ്ട് ആ കുടുംബത്തിനു ഒരു നേരത്തെ അന്നം കിട്ടുമെങ്കിൽ തീർച്ചയായും സഹായിക്കണം സാർ…

 6. ആരോടാണീ പരാതി പറയുന്നത് . അവനവന്റെ കാര്യം അവനവൻ നോക്കണം. എല്ലാവരും ഇങ്ങനാണ് കേരളത്തിൽ ജീവിക്കുന്നത്.

 7. ഈ കമ്മികൾ ഭരിക്കുന്ന കേരളത്തിൽ കറുപ്പ് കാർഡ് വരെ കിട്ടും പിന്നെയാ വെള്ള കാർഡ് 😭😭😭ശ്രീ കണ്ഠ ഈ കമ്മികളെ സപ്പോർട്ട് ചെയ്‌തോ എന്നാലെ 24ന് നിലനിൽപ് ഉള്ളു 🤣🤣🤣

 8. Mr. SKN ഇതുപോലെ ഉള്ള സാധാരണക്കാരുടെ അനുഭവങ്ങൾ കേൾക്കാനും കാണാനും ആണ് സാധാരണക്കാർ ആഗ്രഹിക്കുന്നു ,ഈ പതറാസ് കാണിക്കുന്ന സെലെബ്രെറ്റിയ കഥകൾ പൊങ്ങച്ചത്തെ ആർക കാണേടത്തു കാണുന്നർക് ചിതിക്കാനും ചിത്തിപ്പിക്കാനും മറ്റുള്ളവരുടെ വേതന കാണുന്പോൾ മനസ് ഒന്ന് വിങ്ങാനും കഴിയണം 💕👌👌👍👍

  ബുദ്ധിമുട്ടിക്കുന്ന സർക്കാർ ജീവനക്കാർ നിങ്ങളുടെ ചിന്ത മാറാതെ ഈ നാട് നന്നാവില്ല.. ചില ഓഫീസിൽ ചെന്നാൽ എന്തൊരു ധാർഷ്ട്യമാ അവിടെയുള്ള സ്റ്റാഫിന്.

 9. ഇത് പോലെയുളള അമ്മമാരെ യാണ് ചിലര് സിനിമയിലൂടെ അപമാനിക്കുന്നത്……

 10. ഒരു കോടി എന്ന പരിപാടിയിൽ വന്നിട്ട് ഒരു കോടി തവണ സാറേ എന്ന് വിളിച്ച ആദ്യത്തെ മത്സരാർത്ഥി.

 11. Skn sir …..sir nte padangal namaskarikkunnu 🙏🙏🙏
  Engane ullavare ee prograamil konduvarunnathine.sir ne kodi punnyam kittum 🙏🙏🙏…sir nte arogyathinum ayusinum vendi prarthikkunnu 🙏🙏🙏

 12. ചുക്കു കാപ്പിക്കാരൻ പമ്പര വിഡ്ഢിയാണ്. നിങ്ങൾ ജോലി കൊടുത്തിട്ട് വന്നോ

 13. റേഷൻ അരി പുഴു കയറും വില കൊടുത്തു വാങ്ങുന്നതിൽ പുഴു കയറില്ല അപ്പോൾ ഏത്‌ അരിയിൽ ആണ് വിഷമുള്ളത്

 14. സാറേ ഇതുപോലെയുള്ള ആൾക്കാർക്ക് ആണ് ഈ ഒരുകോടി വേണ്ടത് അല്ലാതെ കാശുള്ള സെലിബ്രിട്ടികൾക്ക് അല്ല വേണ്ടത്

 15. Sreekandan Nair is a Great Personality…..fully respects you. But kindly avoid some questions like ……"have you seen Ten thousand rupees ever before?" to such noble people.

Leave a comment

Your email address will not be published. Required fields are marked *