തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് മോളി ജോസഫ് | myG Flowers Orukodi | Ep# 248#FlowersOrukodi #MolyJoseph #RSreekandanNair

Download HomeSkul learning App – ‘Learn for Life’ – നേടാം ജീവിതവിജയം”
Download now :

Join us on
Facebook-
Instagram-
Twitter

33 comments

 1. പാവം കഷ്ടത നിറഞ്ഞ ജീവിതം ദൈവം കാക്കട്ടെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം

 2. Pavam kutty…moly..Daivam kakum….innne vare undayathu pole…pls give contact details …so willing persons can help…

 3. ഇന്നും കരണ്ട് ഇല്ലാത്ത എന്റെ വീട്

 4. നല്ല പെൺകുട്ടിയായിരുന്നു..
  പാവം.. ഓരോരുത്തരുടെ ഗതികേടുകൾ

 5. ഫുൾ വിശ്വാസം വരുന്നില്ല സംസാരിക്കാൻ മിടുക്കിയാണ് അയാൾ ഇവളുടെ നാവ് പേടിച്ചാണോ പോയി എന്ന് തോന്നുന്നു

 6. S K SIR IGANULLAVARE VEENDUM VATHIL THURANU KAYATYITU ITHILUM DHURITHAM ANUFAVIKANAM

  IPOOOL AA MONUM AMMAUM SAMADHANAMERIKUVAA
  AGEERE ILLAZHMAA ENTHU KONDU VARUNUU
  ORU KUDUMPAM AYAL KUDUMPA NADHAN KASHDAPETU KUDUMPAM NOKANAM
  ILLAYHAVAN KETAN POKARUTHEE

 7. നമുകുഅറിയാത്ത, അറിയാൻ പറ്റാത്ത മുജ്ന്മങ്ങൾ നമുക്കുണ്ട്. അത് അനുഭവിച്ചു തീർക്കുന്നതിനുള്ള ഒരു അവസരം ഈ ജന്മം കിട്ടിയിരിക്യുന്നു. അതു സസന്തോഷം അനുഭവിക്യുന്നതിനുള്ള സന്നർഭങ്ങളും പ്രകൃതി (കാലം)ഒരുക്കിതരും. അതിനെ വിവേകത്തോടെ ഉൾകൊള്ളാൻ സന്നദ്ധ യാകുക. അത്രമാത്രം. ഭാവുകങ്ങൾ 🙏.

 8. എന്റെ മുപ്പത്തി മൂന്നാമത്തെ വയസിലാണ് എന്റെ വീട്ടിൽ കരണ്ട് കിട്ടിയത്.2005ൽ,.. അന്നത്തെ കാലം അങ്ങനയായിരുന്നു.

 9. ഇത്രയും വിഷമങ്ങൾ നിറഞ്ഞ ജീവിതകമാണെന്നറിഞ്ഞില്ല. ഈ ലോകത്ത് ഞാൻ ജീവിച്ചു കാണിക്കും എന്ന മനോധൈര്യമാണ് മോളി ചേച്ചിയെ ഇവിടം വരെ എത്തിച്ചത്. മോളി ചേച്ചി ആഗ്രഹിക്കുന്നപോലെ നല്ലൊരു വീടും, മോന്റെ പഠനവും നല്ല രീതിയിൽ മുന്നോട്ട് പോകാൻ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈ പരുപാടി കാണുന്നവർ ചേച്ചിയുടെ യൂട്യൂബ് ചാനൽ എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും ഒന്ന് സബ്സ്ക്രൈബ് ചെയ്തു അതിൽ ഒരു വരുമാന മാർഗം നേടാൻ എല്ലാവരും ഒന്നു ശ്രെമിച്ചാൽ നല്ലതായിരുന്നു.

 10. താങ്കൾക്കും മോനും നല്ലതുമാത്രംവരട്ടെ. മോൻ അമ്മയെ നന്നായി നോക്കണം

Leave a comment

Your email address will not be published.