നാടക കളരിയിൽ നിന്നും സിനിമയിലേക്കെത്തിയ ഉണ്ണിരാജ് | myG Flowers Orukodi | Ep# 301#FlowersOrukodi #UnniRaja

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to –

Join us on
Facebook-
Instagram-
Twitter

40 comments

  1. എനിക്ക് ഒരു സ്വപ്നം ഉണ്ട് എല്ലാവരും ഉണ്ണിയെ പോലെ ആയെങ്കിൽ നമ്മുടെ രാജ്യമെത്ര നന്നായേനെ

  2. എല്ലാവർക്കും അറിയാം ഇതു set up price ആണെന്ന്.. പ്രേക്ഷകർക്ക് ഈ വരുന്ന അതിഥികളുടെ കഥകൾ കേൾക്കാനാണ് താല്പര്യം എങ്കിലും ഈ കലാകാരനെ നിസ്സാര തുകയിൽ ഒതുക്കരുതായിരുന്നു

  3. Srikandan sir ആദ്യമായി തോനുന്നു കൊറച്ചു മിണ്ടാതെ ഗസ്റ്റ് പറയുന്നത് കേട്ട് നിൽക്കുന്നത്

  4. എത്ര ശുദ്ധ മലയാളത്തിൽ ചോദ്യം ചോദിച്ചാലും… ഉത്തരം ഉത്തരമലബാർ സ്ലാങ്.. അതാണ് നാടിനോട് കാണിക്കുന്ന ബഹുമാനം 👏👏👏

  5. ഉണ്ണിയുടെ കോമഡിയുടെ കൂടെ, വില്ലേജ് ഓഫീസിൽ വരുന്ന ഒരു ജയിൽപുള്ളിയുടെ കഥാപാത്രത്തെ എനിക്കേറേ ഇഷ്ടമാണ്.

Leave a comment

Your email address will not be published.