പാട്ടുവേദിയിൽ മിയക്കുട്ടിയെ തേടിയെത്തിയ ഷാരൂഖ് ഖാൻ..Join us on
Facebook-
Instagram-
Twitter

42 comments

  1. എംജി സാറിന്റെ ശബ്ദത്തിൽ ഈ സോങ് കേൾക്കാൻ ഒരു പ്രതേക സുഖം soft and melodious 🥰🥰🥰 miya mol as usal powlichu💕♥️♥️♥️

  2. മിയമോൾ ഹിന്ദി സോങ്ങിൽ തിളങ്ങും…. ഉറപ്പാണ്… ഹോളിവുഡിൽ ചാൻസ് കിട്ടും… കിട്ടണം…. എന്ത് രസമാണ് കേൾക്കൻ….. ഒരു മിയ മങ്കേഷ്‌കർ തന്നെയാകട്ടെ 😍😍😍

  3. Film കുച്ച് കുച്ച് hota ഹൈ വർഷം 1998 ബ്യൂട്ടിഫുൾ സോങ്ങ് sharukhan എന്നുപറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന പാട്ട്

  4. ഇത്രേം നന്നായി പാടുന്നത് ഏല്ലാവർക്കും അറിയാം എന്നിട്ടും miya കുട്ടിക്ക് മാർക്ക്‌ കുറകുന്നത് എന്ത് കൊണ്ടാണ്

  5. ഹിന്ദി, തമിഴ് തുടങ്ങി മറ്റു ഭാഷകൾ നാടൻ പാട്ടുകൾ ഒക്കെ പാടാൻ മിയയെ കഴിഞ്ഞേ വേറെ ആളുള്ളൂ… മലയാളം ശാസ്ത്രീയ സംഗീതം മേഘന കുട്ടി ആണ് ബെസ്റ്റ്…രണ്ട് പേരും അനുഗ്രഹം ഉള്ള കുട്ടികൾ.. എന്നും ഈ കഴിവ് നില നിൽക്കട്ടെ

Leave a comment

Your email address will not be published.