മലയാള സിനിമയുടെ ഭാഗ്യനായികാ ലിസ്റ്റിൽ ഇടംനേടിയ മിയ ജോർജ് | myG Flowers Orukodi | Ep#295#FlowersOrukodi #RSreekandanNair #MiyaGeorge

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to –

Join us on
Facebook-
Instagram-
Twitter

48 comments

 1. Kadhayariyathe serilil entte mon 33 day thott abinayichu…3000 rs avane kittiyath…. 4mnth undayirunnu corona vanna karana serial ninnu…. ✌✌ appo parukuttiyude record brake chaithuttaaa🙂

 2. പൂച്ച പുഴുങ്ങിയത് ന്നു പറയാൻ കാരണം ഞാനും കുറെ ചോദിച്ചിട്ടുണ്ട്. 😁😁😁😁 കല്യാണം കഴിഞ്ഞ് ഞാൻ എല്ലാർക്കും പൂച്ച പുഴുങ്ങി കൊടുത്ത്….😁😁😁😁😁

 3. ഇപ്പോളും ഓർമ്മ ഉണ്ട്. മിയ പണ്ട് പാലായിൽ കൂടി നടക്കുമ്പോൾ ഒക്കെ be like " എന്നെ ആരെങ്കിലും നോക്കുന്നുണ്ടോ, നോക്കുന്നുണ്ടോ,"😜😜😜 ഞാൻ സീരിയൽ സിനിമയിൽ ഒക്കെ ആളാണെ….. Innocence കൊണ്ട് ആണെന്ന് തോന്നിയിട്ടുണ്ട്

 4. Miya,
  " One of the Producer" അല്ലല്ലോ.
  "One of the Producers" അല്ലേ ?
  Miya , P.G എടുത്ത ആളായതു കൊണ്ട് സൂചിപ്പിച്ചതാണ്.

  മിയ നല്ല പെരുമാറ്റമാണ് .

  ഇനി മിയയ്ക്ക് അത്യാവശ്യത്തിന് വണ്ടി ഓടിക്കാൻ ആള് വേണമെങ്കിൽ ഞാൻ വരാം.

  Good Miya 👍👍👍

 5. മിയ വർത്താനം പറയുന്നത് കേട്ടിരിക്കാൻ എന്ത് രസമാണ് നല്ല എനർജിയുള്ള സംസാരം husband ഭാഗ്യവാൻ ആണ് 👍keepitup

 6. Mary Kate and Ashley Olson are the world’s youngest and richest babies in acting . Not paaru in uppum mulakum . Sree Kantan Nair sir was mis informed I think . So Guinness records will go to them if there is one . Please Google

 7. സമയം പോയത്
  അറിഞ്ഞേയില്ല…….
  എന്നാലും
  M A ഇംഗ്ലീഷ്കാരിക്ക്
  അവസാനത്തെ ചോദ്യത്തിൻ്റെ
  ഉത്തരം കിട്ടാഞ്ഞതിൽ
  ദുഃഖം തോന്നി …….
  set – ഇനി മറക്കില്ല ……

Leave a comment

Your email address will not be published. Required fields are marked *