വീൽചെയർ കണ്ടാൽ ചിലരുടെ വിചാരം ഒറ്റയ്ക്ക് ജീവിക്കാനാകില്ല എന്നാണ് | myG Flowers Orukodi | Ep# 245#FlowersOrukodi #ShadiyaPK #RSreekandanNair

കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..

Join us on
Facebook-
Instagram-
Twitter

39 comments

 1. ഹലോ അസ്സലാമുഅലൈക്കും ഞാനും നിന്നെ പോലെ നടക്കാൻ വയ്യാത്ത ആൾ ആണ് നിന്റെ വീഡിയോ കാണൽ ഉണ്ട് ഞാൻ മലപ്പുറത്ത് ഇല്ല താ

 2. Shadiya നല്ല സ്വഭാവമുള്ള കുട്ടിയാണ്. ഞാൻ just അവളെ ഒന്ന് കണ്ടു സംസാരിച്ചപ്പോൾ ഭയങ്കര ഇഷ്ടായി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ പാവം മോളാണ്. 🥰🥰🥰🥰🥰👍👍👍

 3. Adorable 🥰 such a energetic episode 😍 mole so proud..whn I was n ur age i ws dependd n ma parents….great journey….. Lots of hugs🤗💕

 4. കുറവ് കുറവല്ല……ദൈവത്തിൻ്റെ കരുതൽ……

 5. ഈ ഒരു കോടിയിൽ പങ്കെടുപ്പിക്കേണ്ട' ഒരു പ്രധാനപ്പെട്ട വൃക്തിയെ ഞാൻ റിക്വസ്റ്റ് ചെയ്യൂ ക യാ ണങ്കിൽ അത് തീർച്ചയായും അത് അക്ഷരപുത്രീ Kv റാബിയ ആയിരിക്കും?

 6. സിനിമക്ക് കൊണ്ടു പോകാത്തതിന്
  മക്കൾടെ ബെർത്ത്ഡെ ആഘോഷിക്കാത്തതിന് അത്മഹത്യ.
  പരിമിതിക്കുള്ളിൽ നിന്ന് എത്ര പോസിറ്റീവ് ആയി ചിന്തിക്കുന്നു ഇതു പോലുള്ള കുട്ടികൾ എന്നും നന്മകൾ ഉണ്ടാവട്ടെ.
  SK ഇഷ്ടം💖

 7. സൺ‌ഡേ പ്രോഗ്രാം കാണാൻ കഴിഞ്ഞില്ല. യൂട്യൂബ് ൽ അപ്‌ലോഡ് ചെയ്യോ ❓️

 8. I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

 9. I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

 10. I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

 11. I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

 12. I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

 13. ശ്രീകണ്ഠൻനായർ കാട്ടിലും വലിയ വാചകം അടിക്കാരൻ മറ്റാരുമില്ല എന്നാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയത് ഇവിടെ കണ്ടപ്പം മനസ്സിലായി ശ്രീകണ്ഠൻ നായർ ഒന്നുമല്ല എന്ന്

 14. സ്മാർട്ടായാ കുട്ടി പക്ഷെ കുറച്ച് ഓവർ ആയി സംസാരിക്കുന്നു എന്നൊരു തോന്നൽ 😔🤲🤲

Leave a comment

Your email address will not be published.