വെറും ₹05 രൂപയ്ക്ക് ചെടികൾ വില്പനയ്ക്ക് | Shemiz sk |#plants#sales#flowers#Malayalam₹ 05 രൂപയ്ക്ക് എന്റെ ചെടികൾ വിൽപ്പനയ്ക്ക് ചെടികൾ ആവശ്യമുള്ളവർ വീഡിയോ മുഴുവനായും കണ്ടതിന് ശേഷം താഴെ കുടുത്തിരിക്കുന്ന Wats up No ലോ ടെലിഗ്രാം ഗ്രുപ്പിലോ msg അയക്കുക. വീഡിയോ ഇഷ്ടമായൽ Like ചെയ്യാനും Share ചെയ്യാനും മറക്കരുതേ.

Wats up . 9947522534

Teligram link.

മോൻസ്ട്ര ചെടി

45 comments

  1. സോറി, ഒരുപാട് ഓർഡറുകൾ വന്ന കാരണത്താൽ വീഡിയോയിൽ കാണിച്ച ചെടികൾ എല്ലാം തീർന്നു.

  2. ചെടികൾ ഉണ്ട് എന്നു എന്നോട് പറഞ്ഞു മെസ്സേജ് ഇട്ടപ്പോൾ ഒന്നും പറയുന്നില്ല

  3. എനിക്ക് 1000രൂപയ്ക്ക് ചെടിവേണമെങ്കിൽ അതെങ്ങനെ സെറ്റ് ചെയ്തുബിതരും എന്ന് പറയാമോ നമ്പർ തരുമോ

  4. 5 ruപീസ് ചെടി തീർന്നോ. റോസ് ചെടി എത്ര ആകും അത് വില കൂടുതൽ ആണോ. Yellow കളർ റോസിനു എത്ര ആകും ഇതു kollam ജില്ലാ ആണ്

  5. അത് വീഡിയോ കണ്ടു തുടങ്ങിയപ്പോഴേ ഞാൻ വിചാരിച്ചു ; വീഡിയോക്ക് VIEW കിട്ടാനുള്ള ട്രിക്ക് ആയിരുന്നു ……എന്ന് മനസ്സിലാക്കി രണ്ടു മിനിറ്റുകൾക്ക് ശേഷം കമന്റ്സ് വായിച്ചു നോക്കി …..മൊത്തം ഉടായിപ്പാന്ന് മനസ്സിലാക്കിയ ലെ ഞാൻ …… 😄😄😄😄

Leave a comment

Your email address will not be published. Required fields are marked *