46 comments

 1. മോളുടെ പാട്ടിലൂടെ നമ്മളെ എല്ലാവരെയും പഴമയിലേക്ക്കൂ ട്ടി ക്കൊണ്ടുപോകുന്നു, ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളുട്ടിയെ, മധുരിഅമ്മയുടെ സ്വരം 🙏🙏❤

 2. മോളെ ഉമ്മ… തിരക്കുകൾ നിറഞ്ഞ ജീവിതത്തിൽ എല്ലാ തിരക്കുകളും ചില നേരങ്ങളിൽ മറന്ന് മോളുടെ പാട്ടും വിശേഷങ്ങളും കേട്ടിരുന്നു പോകുന്നു… എന്നും ഇതുപോലെ സുഖമായിരിക്കു കുട്ടാ… സർവ്വേശ്വരന്മാർ എപ്പോഴും അനുഗ്രഹങ്ങൾ ചൊരിയട്ടെ ഈ കുഞ്ഞുവാവയുടെ മുകളിൽ🥰😘😍

 3. എത്ര അനുഗ്രഹീതരായ മതാ പിതാക്കൾ. ഏതോ മുജ്ജന്മ സുകൃതം. ഈ കൺമണിയുടെ ഓരോ പെർോർമൻസ് കാണുമ്പോഴും അറിയാതെ എൻ്റെ ചുണ്ടിൽ നിന്നും ഒരു പ്രാർഥന ഉതിരും " ദൈവമേ ഈ മുത്തിന് ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ" എന്ന്.

 4. മേഖനക്കുട്ടി പാടുമ്പോൾ അതുകൊണ്ടുതന്നെ ആ പാട്ട് ഒരു പ്രത്യേക ഭംഗിയും, സുഖവും, വ്യക്തതയും എല്ലാം കൂടിചേരുന്ന ഒരു അനുഭവമായി മാറുന്നു.

 5. Super മോളെ, Meghna മോളുടെ മലയാളം ഉച്ചാരണം, super, വാക്കുകൾ ഇല്ല പറയാൻ 😘😘😘💕

 6. ഞങ്ങൾക്ക് എല്ലാർക്കും കൂടി വേണ്ടിയാണ് MG sir വാവക്കുട്ടിക്ക് ചക്കര ഉമ്മ തന്നത് ട്ടോ.

 7. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എന്നും ഈ പാട്ടും സന്തോഷവും കുഞ്ഞിനെന്റെ ഒപ്പം ഉണ്ടാകട്ടെ. ❤️❤️❤️❤️
  ..

 8. മേഘ്നാ കുട്ടിയുടെ പാട്ട് നന്നായിട്ടുണ്ട് സൂപ്പർ……👍👍👍👍… കണ്ണൻ…. തൃശ്ശൂർ….

 9. മേഘനകുട്ടി മിടുക്കി കുട്ടി. ഞങ്ങളുടെ നാട്ടുകാരി ഇടുക്കി കട്ടപ്പനക്കാരിയാണ്. എല്ലാ വിജയാശംസകളും മോൾക്ക്‌ നേരുന്നു. 🌹🌹🌹

 10. മോളെ എന്താണ് പറയുക എന്നറിയില്ല. അത്രക്കും നെട്ടിച്ച് കളഞ്ഞു. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 💯💯 ഇരുനൂറു മാർക് കൊടുത്താലും മോശമാവില്ല. ഇരുന്നൂറു Persont ഗുഡ്👍👍👍

 11. മോളെ മോളുടെ പാട്ട് സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 കേൾക്കാൻ നല്ല മധുരമുള്ള സൗണ്ട് ആണ് കേട്ടോ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍

 12. ഇത് കേട്ട് തീരുമ്പോളേക്കും നമ്മുടെ കണ്ണ് നിറഞ്ഞിരിക്കും.,… സന്തോഷം കൊണ്ട് 💖💖മേഘന കുട്ടി 😍

 13. മോളുടെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല super മോളു ചക്കര മുത്തിനെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ഇങ്ങിനെ ഒരു മോൾക്ക് ജന്മം കൊടുക്കാൻ കഴിഞ്ഞ ആ അമ്മ എത്ര പുണ്യം ചെയ്തതാ ഭാഗ്യം ചെയ്ത അച്ചനും അമ്മയും 🥰❤

Leave a comment

Your email address will not be published. Required fields are marked *