27 comments

  1. നാദസ്വരവും ഗഞ്ചിറയും വച്ച് തകർത്തു കൊണ്ടിരിക്കുമ്പോൾ ഏത് വൃത്തികെട്ടവനാ ബാഗ്രൗണ്ട് കൊടുക്കുന്ന്

    ഹായ് ആ സുഖം അങ്ങ്ട് പോയി

  2. നാഥസ്വരം വായിച്ച ഉണ്ണി എന്റെ frnd ആണ് ഉണ്ണി നീ സൂപ്പർ ആയിട്ട് വായിച്ചു പൊളി ❤❤

  3. മിധുൻ ചേട്ടൻ ആണ് സ്പിരിറ്റ് രജന പോരാ 🤗മിധുൻ ചേട്ടൻ ഉയിർ മുത്ത്‌ 😘😘😘😘😘

  4. മൈനാഗം എന്ന പാട്ട് അമ്മ പാടിയപ്പോൾ വാണി ജയറാം പാടിയത് പോലെ തോന്നി

  5. കണ്ണടച്ചു കേട്ടാൽ – ജാനകിയമ്മ തന്നെ. നന്നായി. ഇനിയും സമയം പോയിട്ടില്ല ചേച്ചീ. പുറത്തേയ്ക്ക് ഇറങ്ങാൻ സമയം മുന്നിൽ ' മടിക്കേണ്ട – ഞങ്ങൾ പ്രതീക്ഷിക്കുന്നു

  6. 5 രൂപ വാങ്ങിച്ചിട്ട് 50 രൂപയുടെ expression ഇടുന്ന ചേച്ചീക്ക് പകരം മിഥുന്‍ ചേട്ടൻ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു😁

  7. ഗഞ്ചിറ ശബ്ദലേഖനം വളരെ മോശം. ഒരു കോളർമൈക്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു

Leave a comment

Your email address will not be published.