Flowers Penpada | ഫ്‌ളവേഴ്‌സ് പെൺപട | Part 1



രസികന്‍ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടികളുമായി ‘ഫ്‌ളവേഴ്‌സ് പെണ്‍പട’
#FlowersPenpada #flowersonair #Flowers

Join us on
Facebook-
Instagram-
Twitter

43 comments

  1. 12:56 തിലകൻ എന്നോ!?. നിന്നെയെക്കാൾ തഴക്കം വന്ന നടിമാർ പോലും. അദ്ദേഹത്തെ തിലകൻ ചേട്ടൻ, സാർ എന്നെ വിളിക്കാറുള്ളൂ. കുറച്ചു ബഹുമാനം കൊടുക്ക് ഊളകളെ.😡

  2. പത്തനംതിട്ടക്കാർ അറിയാതെ പോയ ആ വലിയ സത്യം😂 Hitler റിന്റെ അച്ഛന്റെ അനിയൻ ജനിച്ചത് അതായത് hiltler കൊച്ചച്ചൻ പത്തനംതിട്ട കുമ്പഴായിൽ ആണേ…… 😂😂😂

  3. സൂപ്പർ ചിരിച്ചു ചത്തു 🥰❤ശ്രീക്ക് ആ anchor ഗുലുമാലിൽ പ്രാങ്ക് കൊടുത്തതാ 🔥🥰❤❤❤🥰
    (SRVOFC)

  4. മൂന്ന് ആണ്പിള്ളേർ ആണ് വന്നിരുന്നേൽ ഇങ്ങനെ ആക്റ്റ് ചെയ്യിപ്പിക്കുമരുന്നോ…ഓ സോറി പെണ്പിള്ളേര് അറിയാവുന്ന കാര്യം അറിയില്ലെന്ന് പറയുന്നത് പോലും ക്യൂട്ട്നെസ് ന്റെ വിഭാഗത്തിൽ പെടുമായിരിയ്ക്കും അല്ലെ🙂എന്നിട്ടാണ് സ്ത്രീകളെ പൊട്ടരാക്കി ചിത്രീകരിക്കുന്ന സീരിയലുകളെ കുറ്റം പറയുന്നത്.

  5. ഒരു വട്ടം ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും … (Srividya)😅😅😅😂😘

  6. "ബാക്കി മറന്നു പോയി " ശ്രീ വിദ്യ : "നന്നായി" 😂😂😂 അത് കേട്ട് ചിരിച്ചു പോയി 😂😂😂(8:21)

Leave a comment

Your email address will not be published.