Flowers Top Singer 2 | Amrithavarshini | Illiyilam Kili Chellimulam Kili



#FlowersTopSinger2 #Amrithavarshini

Join us on
Facebook-
Instagram-
Twitter

35 comments

  1. പ്രതീക്ഷിച്ച മാർക്ക്‌ തന്നെ കിട്ടി. അത്ര മനോഹരമായിട്ടാണ് അമൃതക്കുട്ടി പാടിയത് 👏👏👏👏😍😍

  2. ഇല്ലിയിളം കിളി, ചില്ലി മുളം കിളി എന്നല്ലേ??
    ചെല്ലി മുളം കിളി അല്ല… Anyway പാട്ടു തകർത്തു…

  3. എല്ലാ ഫീലും ഉൾക്കൊണ്ടു ! അമ്യതവർഷിണിക്ക് ഒരു ഹൈ !!

  4. അമൃത മോളെ super അടിപൊളി godblessyou ❤❤❤👍👍👍🙏🙏🙏

  5. ee ganam 100 pravasyam kettooooo , i flated , good feeling janaki amma same feels

  6. മകളേ, തുടർന്നുള്ള സംഗീത ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.

  7. മോളുടെ പാട്ടുകൾ എന്നും ഞാൻ കേൾക്കാറുണ്ട്. അത്രയ്ക്കിഷ്ടമാണ് 🥰

  8. കോറസ്പാടിയതിൽ അസ്നയുടെ സൗണ്ട് കുറച്ച് ഉച്ചത്തിൽ ആയോ എന്നൊരു സംശയം.

  9. ഇഷ്ട്ടപെട്ട ഗായിക. ഇനിയും ഉയരങ്ങളിലെത്തട്ടെ 👍👍👍👍👍

  10. Real Amrutha varsham… All the best…. I think she is to be No. 1 singer in India in very near future….

  11. O my God what a surprise singing. She is actualy a Gods gift. No words to tell anything. Fantastic. As i am an artist and a father of two daughter.. I give a big salute and mindfill kisses. God will bless you always.

Leave a comment

Your email address will not be published.