Flowers Top Singer 2 | Amrutha Varshini | Kannuthurakkatha Daivangale…



VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ…
E Coupon ചോദിച്ചു വാങ്ങൂ…
Facebook –
YouTube –
Twitter –

Join us on
Facebook-
Instagram-
Twitter

45 comments

  1. കണ്ണകി സിനിമയിലെ കരിനീല കണ്ണഴക്കി എന്ന പാട്ട് ഒന്ന് പാടി കേൾക്കാൻ കൊതി. അമൃതക്കു കഴിയും.

  2. അല്ലെങ്കിലും നിസ്സരമയ ഒരു തുകക്കു വേണ്ടി ഇത്രയും നല്ലോരു വീട് ഇടൂ ത്ത തുകയു ഡേ 10 ഇരട്ടി വിലയുള്ള വസ്തു ചെയ്യാൻ സാധിക്കില്ല . ഇനി ജെപ്തി വരുന്ന വസ്തുക്കളുടെ ഉടമസ്ഥർ ഒരു വക്കീലിനെ കൊണ്ട് ജെപ്തി നടപടി സ്റ്റേ ചെയ്യിക്കുക അതു കഴുഞ്ഞു ഈ ലോൺ തവണകളായി അദച്ചു കൊടുക്കുക..പറ്റാത്ത അവസ്ഥ ആണെങ്കിൽ വീട് വിറ്റ്‌ കടം വീട്ടുക. ഇവർക്ക് ഈ വീട് തിരികെ നേടിക്കൊടുത്ത MLAസാറിനും പങ്കാളിത്തം വഹിച്ചവർക്കും നന്ദി 🙏👍👍

  3. മോളെ തുടർച്ചയായി മൂന്നു പ്രാവശ്യം കേട്ടു മോൾക് ദൈവാനുഗ്രഹം ഉണ്ട് അതിനു യാതൊരു സംശയം ഇല്ല

  4. എത്രകേട്ടാലും മതിവരാത്ത പാട്ടാണ് അമൃതവർഷിണി ഞാൻ കുറെ പ്രാവശ്യം കേട്ടു ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പാടുവാൻ കഴിയുകയുള്ളു ജഡ്ജസിന് പ്രത്യേക അഭിനന്ദനം അണിയറ പ്രവർത്തകർക്കും നന്ദി……

  5. കണ്ടെസ്റ്റിന്റെ പാട്ട് കഴിഞ്ഞയുടൻ മഴക്കാറുള്ളപ്പോൾ കുളത്തിൽ തൊണ്ണൻ മാക്രികൾ കിടന്ന് ഒരുമിച്ച് കരയുന്ന പോലുള്ള കൂട്ടകരച്ചിൽ ജഡ്ജസ് വക…. എത്ര അരോചകം…
    ആ മോള് പാടിയ പാട്ടിന്റെ സുഖം കൂടി കളയുന്ന തരത്തിലുള്ള കൂട്ടകരച്ചിൽ..

  6. അമൃതവർഷിണി ടോപ്സി ഗറിലെ നല്ല ഒരു പാട്ടുകാരി എത്ര മനോഹരമായി പാടുന്നു കോഴിക്കോട്ടെ കുട്ടികൾ ബാബുക്കയുടെ പാട്ടുകൾ എത്ര നന്നായി പാടുന്നു സംഗീത പേമികളുടെ അനുഗ്രഹം എന്തായാലും അമൃതയ്ക്ക് കിട്ടും നന്നായി വരട്ടെ

  7. Amaizing, ഒരു പ്രൊഫഷണൽ സിങ്ങറുടെ ടാലെന്റ്റ് ഉണ്ട് ഈ ചെറുപ്രായത്തിൽ, ഗോഡ് ബ്ലെസ് യു മോളെ.

  8. പെൺകുട്ടികളിൽ ഏറ്റവും നന്നായി പാടുന്ന ഒരു കുട്ടിയാണിത്. പക്ഷെ മിക്കവാറും അർഹിക്കുന്ന മാർക്കുകിട്ടാറില്ല. എന്നാൽ ചിലർക്ക് വെറുതെ കൂടുതൽ. mark കൊടുക്കും Deepak Dev ഉം മധുബാലകൃഷ്ണനും ഉള്ളപ്പോൾ അവർ ഒരിക്കലും biased ആയിരുന്നില്ല
    സാരമില്ല മോളേ work hard, ഒരു നല്ല future ഉണ്ടാവും തീർച്ച All the best molu

  9. എത്രയോനല്ലപാട്ടുപാടിയ കുട്ടികളേയാണ് ഈജഡ്ജിസ്റ്റുമാ പക്ഷഭേദംകൊണ്ട് അവഗണിച്ചത്.ആഅവഗണനയേസൂചിപ്പിക്കാനായിഈകുട്ടിയുടെപാട്ട്ജഡ്ജിസ്റ്റുമാർ (കണ്ണുതുറക്കാത്തദൈവങ്ങൾ)ആസ്വദിക്കട്ടെ.
    നാലുകുട്ടികളും ഇതുപോലെ നിങ്ങളേശപിക്കുന്നുണ്ടാകും.
    ഇനിയെത്ര???
    Radhakrishnanvkm

Leave a comment

Your email address will not be published.