Flowers Top Singer 2 | Amruthavarshini | Kaattile Mainaye…



#FlowersTopSinger2 #amruthavarshini

തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും…
Download Civil App

Join us on
Facebook-
Instagram-
Twitter

30 comments

  1. പാട്ട് തിരഞ്ഞെടുക്കുന്നതിൽ വലിയ പങ്കുണ്ട് നമ്മുടെ ശബ്ദത്തിന് ചേരുന്നതും സിമ്പിളായി പാടാൻ പറ്റുന്നതും എന്നാൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കാൻ സറ്റാ സ്റ്റേഡ് ഉള്ള ഗാനങ്ങളും സെലക്ട് ചെയ്യണം ഓ കെ മോളെ

  2. യഥാർത്ഥത്തിൽ ഈ ഷോയിൽ വന്നു ഓരോദിവസവും ഉയർച്ച ഉണ്ടായ മിടുക്കി Amrus ആണ്… എന്തൊരു ഫീൽ.. മാരക വോയിസ്‌.. വിരസത ഇല്ലാത്ത selection..

  3. ആൻ ശ്രീനന്ദ – അമൃത അക്ഷത് – കൃഷ്ണ ശ്രീ – ഈ അഞ്ചു പേർ ഫൈനലിസ്റ്റകൾ

  4. എന്റെ പൊന്നു മോളെ എന്താ ഒരു പാട്ട്. സൂപ്പർബ് മോളുസേ. ദയവ് ചെയ്തു വോട്ട് ചെയ്യുന്നവർ കഴിവ് ഉള്ള ഇത് പോലെ ഉള്ള കുട്ടികൾ ക്ക് വോട്ട് ചെയ്യണം, കൊഞ്ചുന്ന കുട്ടികൾക്ക് അല്ല

  5. എനിക്ക് ഏറ്റവും ഇഷ്ടപെട്ട അമൃതകുട്ടിക് ഹായ് മോളു പടച്ചവൻ അനുഗ്രഹിക്കട്ടെ

  6. തീർച്ചയായും ഈ കുട്ടി പഴയ പാട്ടുകൾക്ക് പുതു ജീവൻ നൽകിക്കൊണ്ടിരിക്കുകയാണ് ….!!!

  7. അമൃതക്കുട്ടിയുടെ മനോഹര ശബ്ദത്തിൽ വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ …….🤲🤲🤲

  8. എം. ജി.യെ ജഡ് ജ് സ്ഥാനത്ത് നിന്നും മാറ്റിയാൽ അർഹതയുള്ളവർ ക്ക് ടോപ് സിംഗർ ആകാം

Leave a comment

Your email address will not be published.