Flowers Top Singer 2 | Ann Benson | Kadhali vanagalkarikilallo…



കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..

Join us on
Facebook-
Instagram-
Twitter

48 comments

  1. Aan benson ഇന്ന്‌ flowers യില്‍ പാടിയത് M.ജയചന്ദ്രന്‍ സംഗീതം ചെയത്, ശ്രേയ ജി ആദ്യം പാടിയ " ചാന്ദ് പൊട്ട് ഇല്ലേ ചന്ദന….". എന്ന് തുടങ്ങുന്ന പാട്ട് ആണ് ഈ പാട്ടിന്‌ Aan benson ന് കിട്ടിയത് 100/100 ആണ്.

  2. മുതിർന്ന കുട്ടികളിൽ ആൻ തന്നെയാണ് ഈ സീസനിലെ മികച്ച പാട്ടുകാരി.

  3. ഇതിന് മുമ്പ് ആൻ ഉം ബെവൻ ഉം പാടിയ കുറെ പാട്ടുകൾ ഇനി അപ്‌ലോഡ് ചെയ്യാൻ ഉണ്ടല്ലോ. അതൊക്കെ എവിടെ?????????

  4. ആൻകുട്ടിയെന്ന പെൺക്കുട്ടി ….വളരെ നന്നായി തന്നെ പാടി കലക്കി അടിപൊളി കേട്ടോ മോളെ ആൻ ബെൻസൻ -👍👍👍👍👍👌👌👌👌👌💙💚💜💐💐💐💐💐💐💐💐💐💐💐

  5. ആൻ മോളു നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ💙💙💙💙💙💙💙🙌🙌🙌👍👍👍

Leave a comment

Your email address will not be published.