30 comments

  1. അനന്തപുരിയുടെ അഭിമാനം ആൻബെൻസൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  2. ആൻകുട്ടി കൈ നിറയെ അല്ല അത് ക്കും മേലെ തന്നു മധുരം.. ഒരു പാട് ഇഷ്ടപ്പെട്ടു…ആൻ ചുന്ദരി മോള്…😊☺️👌 love you …

  3. ആൻ ബെൻസൻ, ശ്രി നന്ദൻ, കൃഷ്ണശ്രീ എന്നിവരൊക്കെ മറ്റൊരു ചാനലിൽ പാടി ഫൈനലിലെത്തി പാടിത്തെളിഞ്ഞവരാണ്‌ . എന്ത് തന്നെയായാലും ഒരു റിയാലിറ്റി ഷോയിലും പങ്കെടുക്കാതെ ഈ ഷോയിൽ നന്നായി പാടുന്ന ഒരു പാട് കുഞ്ഞുങ്ങൾ വേറെയുണ്ട് അവർക്ക് ഒരു ബിഗ് സല്യൂട്ട്……

  4. മിടുക്കി പാട്ടുകാരി 😍🥰സ്ഥിരം മത്സര വേദികളിൽ കേട്ട് മടുത്ത ഗാനങ്ങൾ ആണ് പാടുന്നത്. Song സെലക്ഷനിൽ ഒട്ടും പുതുമയില്ല.. സീതലക്ഷ്മി പാടിയ പാട്ടുകളെല്ലാം അതേപോലെ കൊണ്ടുവന്നു പാടുന്നു.. പാടുന്നത് നന്നായിട്ടുണ്ട്… വ്യത്യസ്ത ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👍

  5. ആൻ മോൾ വെരി ഗുഡ്. സൂപ്പർ അതി മനോഹരം . സൂപ്പർ. മോളൂ.. മോൾ ഫൈനലിൽ എത്തും.🙏💖💖💖👍💯✴️

  6. ആൻ ബെൻസൺ അമ്മയെപ്പോലെ തന്നെ നല്ല പാട്ടു കാരിയാണ്. ഫൈനൽ il വരേണ്ടതാണ്….. അമൃത കുട്ടി… അസ്ന മോൾ, ദേവനസ്രിയ..കൃഷ്ണ ശ്രീ .. ശ്രീ നന്ദ്… ഇവരാണ് ഫൈനൽ ലിസ്റ്റ് il വരേണ്ടത്………. എന്നാണ് എൻ്റെ അഭിപ്രായം.

  7. സീസൺ 1ൽ സീത എത്രയോ മനോഹരമായി പാടിയിരിക്കുന്നു.ആ സ്വരമാധുരിയും ടാലന്റും ഒന്നു വേറേ തന്നെയാണ്.

Leave a comment

Your email address will not be published.