47 comments

  1. 👍👍👍👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏👌👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏🙏

  2. അസ്ന ക്കു സ്പീഡ് പാട്ടു ആണ് അടിപൊളി ഇതും super ആണ്

  3. Ennu meghnayeyum Miya kuttyyeyum snehikku nnapole snehichirunna muthumaniyanu sreya ❤️❤️loveu molu niraye pattukal padan avasaram undakatte ennu prardhikkunnu

  4. ഈ കുട്ടി മുൻപത്തെ എപ്പിസോഡ് ഒക്കെ തലയിൽ തട്ടം ഇടാറുണ്ട് ആയിരുന്നു ഇപ്പോൾ കാണാറില്ല പരിപാടിയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞോ

  5. അപാര ശബ്ദത്തിനുടമയാണ് അസ്നകുട്ടി. നന്നായി പാടി.

  6. ചിത്ര ചേച്ചിയും പാടിയിട്ടുണ്ട് ഈ പാട്ട് ജഡ്ജസ്സേ ഒന്നും അറിയാത്ത ജഡ്ജസ്സ്💪💕

  7. ബിന്നിമം നല്ലപ്പാട്ടുകൾ പേടിക്കേൽപ്പിച്ചു

  8. അസ്ന…കുട്ടി..
    നല്ല ശബ്ദം…അസാധ്യമായി പാടി മോളെ….നന്നായി വരാൻ…പ്രാർത്ഥിക്കാം 🙏

  9. ഇരുത്തം വന്ന ഗായകർ പോലും പാടാൻ മടിക്കുന്ന പാട്ട്… അസ്‌നകുട്ടി എന്ത് കുറവ് ഉണ്ടെങ്കിലും…..ഒരു കുഴപ്പവുമില്ല….❤️❤️❤️❤️❤️❤️❤️ അതി മനോഹരം ശബ്ദം…..

Leave a comment

Your email address will not be published.