Flowers Top Singer 2 | Bevan | Pranasakhi Njan verumoru



VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ…
E Coupon ചോദിച്ചു വാങ്ങൂ…
Facebook –
YouTube –
Twitter –

Join us on
Facebook-
Instagram-
Twitter

23 comments

  1. പാട്ടിൽ ഇതു പോലെയൊരു feel എവിടുണ്ട്!!!!!!👍👍👍👍👌👌👌👌👌👌👌

  2. ഈ കുഞ്ഞുമോനൊന്നും ഒന്നാമത് എത്തില്ല..അല്ലെങ്കിൽ നോക്കിക്കോ..അവന്റെ ഒക്കെ കോപ്പിലെ judjment.. അവസാനം ശബ്ദം പോലും ഉറക്കാത്ത കുഞ്ഞു പിള്ളേർക്ക് കൊടുക്കും..
    എന്തൊരു പാട്ടാണ് എന്റെ പൊന്നേ… മക്കളെ നീ വേറെ ലെവൽ ആണ്..ആ തൊണ്ടയിൽ നിന്നു വരുന്ന സംഗതികൾ ഒക്കെ എത്ര ഗംഭീരമാണ്…

  3. വളരെ നന്നായി പാടി ശബ്ദം സൂപ്പർ ആയി വരും

  4. ഇന്നച്ചന്റെ ഒരു വളിച്ച തമാശ 🤧🤧🤧

  5. ശബ്ദ മാറ്റം കാരണം ഹൈ നോട്ട് ഫാൽസെറ്റോയിൽ പാടണ്ടി വന്ന ഗതികേട് മുതലെടുത് അവന്റെ കഴിവ് കണ്ടില്ല എന്ന് നടിക്കുന്ന mg ശ്രീകുമാറും ശബ്ദ മാറ്റം കാരണം ഭാവം കൊടുക്കാൻ പാടുപെട്ട bevane അത് അവന്റെ കഴിവുകേടായി കുറ്റപ്പെടുത്തിയ പെരുമഴക്കാലം സാറും ഒരു കാര്യം ഓർത്ത കൊള്ളാം അവനെ പോലെ പാടുന്ന വേറെ സിങ്ങർ ഇല്ല ഫ്ലവർസിൽ mr ഭയങ്കരന്മാരെ. ഞങ്ങൾ പ്രേഷകർ ഇവനും, ശ്രീനന്ദ് ഉം ആനും ഉള്ളതുകൊണ്ട ഈ പരുപാടി എല്ലാ വീക്കെന്റും കാണുന്നതെന്ന് mr ഡബിൾ കിഴങ്ങൻമാർ ഓർത്താൽ കൊള്ളാം

  6. ഓഡിഷനിൽ ശ്രീഹരി പാടിയത്. ബെവൻ പാടിയത് നന്നായിട്ടുണ്ട്. പക്ഷെ കേൾക്കാൻ രസം ശ്രീഹരി പാടിയത് തന്നെ.

  7. ബെവൻ നീ നന്നായി പടിയിട്ടുണ്ട്
    ഇ പാട്ടിന്റെ എല്ലാ നോട്ടുസും പൊത്ജനങ്ങൾ മനപാഠമാണ്
    മോന്റെ പ്രായമാനുസരിച് നന്നായി ട്ടുണ്ട്

  8. അർഹിക്കുന്ന അംഗീകാരം കിട്ടാത്ത top singer സീസൺ 2 ലെ ഏറ്റവും പക്വത ഉള്ള ഏറ്റവും നല്ല പാട്ടുകാരൻ… Very matured and down to earth personality…like the father, like the son.. keep it up.. al the best

Leave a comment

Your email address will not be published.