Flowers Top Singer 2 | Devananda | Veena panini raga vilolini… #FlowersTopSinger2 #Devananda Join us on Facebook- Instagram- Twitter
7:34 ന് പാടിയ ആളുടെ പ്രായം ഈ മെയ് 25ന് 65 വയസാണെന്നറിഞ്ഞപ്പോൾ ഞെട്ടി പോയി….എംജീ അണ്ണാ…. അന്നും ഇന്നും എന്നും ഒരേപോലെ….. Reply
ദേവൂട്ടീ ഒരു അനുപമ ഗായികയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു..!!!! മോള് പാടുമ്പോൾ അക്ഷരദേവിയുടെ അനുഗ്രഹം , ചെമ്പക സുഗന്ധമായി, രാഗ സുഗന്ധമായി പെയ്തിറങ്ങിയ അനുഭവമായി, അനുഭൂതിയായി സ്റ്റേജിലും ശ്രോതാക്കളിലും നിറനിലാവുപോലെ നിറഞ്ഞു തുളുമ്പി..!!!!! ഇനിയുമേറെ മുൻപോട്ടുപോകുവാൻ ആ വീണാപാണി മോളെ അനുഗ്രഹിക്കട്ടെ..!!!!അഭിനന്ദനങ്ങൾ…🌹🌹🌹!!!!!! Reply
ഏറെ നാളായി കേൾക്കാതിരുന്ന ഗാനം :ദേവൂട്ടി ഓർമ്മകളിലേക്ക്പോയി.വളരെ സന്തോഷം ടഫ് ഗാനം അനായാസേന പാടി .അഭിനന്ദനങ്ങൾ, Reply
ജ്ഞാനത്തിന്റെ ഒഴുക്കിനേപ്പോലെ തന്നെ നാദത്തിന്റെ ഒഴുക്കിൽ ഞാനും ഒഴുകി …….. ഏതോ മഹാസമുദ്രത്തിൽ സംഗീത സാഗരത്തിൽ ദേവൂട്ടി എത്തിച്ചു. Reply
മോളു നന്നായി പാടി
https://youtu.be/p8E9VwoFDxM
Dhavanadha വളരെ നന്നായി പാടി. അത്ഭുതം ആശ്ചര്യം വളരെ നന്നായി god ബ്ലെസ് യു ഗുഡ് ലക്ക്
ദേവൂട്ടി സൂപ്പർ👍👍👍👍👌👌👌🥰🥰🥰
ദേവൂട്ടി ഭംഗിയായി പാടി 🌹🌹👍🏻
നന്നായി പാടി👌👌🤝
7:34 ന് പാടിയ ആളുടെ പ്രായം ഈ മെയ് 25ന് 65 വയസാണെന്നറിഞ്ഞപ്പോൾ ഞെട്ടി പോയി….
എംജീ അണ്ണാ…. അന്നും ഇന്നും എന്നും ഒരേപോലെ…..
Athi gambeeramayi padi Saraswathy deviyude anugraham annumundakatte God bless you
Super devootti!!!
ദേവൂട്ടീ ഒരു അനുപമ ഗായികയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു..!!!! മോള് പാടുമ്പോൾ അക്ഷരദേവിയുടെ അനുഗ്രഹം , ചെമ്പക സുഗന്ധമായി, രാഗ സുഗന്ധമായി പെയ്തിറങ്ങിയ അനുഭവമായി, അനുഭൂതിയായി സ്റ്റേജിലും ശ്രോതാക്കളിലും നിറനിലാവുപോലെ നിറഞ്ഞു തുളുമ്പി..!!!!! ഇനിയുമേറെ മുൻപോട്ടുപോകുവാൻ ആ വീണാപാണി മോളെ അനുഗ്രഹിക്കട്ടെ..!!!!
അഭിനന്ദനങ്ങൾ…🌹🌹🌹!!!!!!
മനോഹരം മോളെ ❤ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
സൂപ്പർബ് 👌👌👌👌🥰
Superb
ഇവിടെ ആരും ഇല്ലേ🧐
ദേവൂട്ടി അടിപൊളി നല്ല song നല്ല സൗണ്ട് 👍👍🌹🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍
ദേവനന്ദ നന്നായി പാടി,,,, നന്മകൾ ഉണ്ടാകട്ടെ
Well done Molu. God bless you 🙏🙏🙏
ഏറെ നാളായി കേൾക്കാതിരുന്ന ഗാനം :
ദേവൂട്ടി ഓർമ്മകളിലേക്ക്
പോയി.
വളരെ സന്തോഷം ടഫ് ഗാനം അനായാസേന പാടി .
അഭിനന്ദനങ്ങൾ,
👍🏻👍🏻👍🏻👍🏻👍🏻❤️
വല്ലാതെ മൂക്കിൽ കൂടി പാടുന്നു അതൊന്നു ശരിയാക്കി എടുക്കു മോളെ.
ദേവനന്ദക്കുട്ടി, You are a great singer. ഞങ്ങൾ മോളുടെ പാട്ടുകൾ വളരെയധികം ഇഷ്ടപ്പെടുന്നു ❤️
ദേവൂട്ടി ഒത്തിരി നന്നായി പാടി …God bless you….
ജ്ഞാനത്തിന്റെ ഒഴുക്കിനേപ്പോലെ തന്നെ നാദത്തിന്റെ ഒഴുക്കിൽ ഞാനും ഒഴുകി …….. ഏതോ മഹാസമുദ്രത്തിൽ സംഗീത സാഗരത്തിൽ ദേവൂട്ടി എത്തിച്ചു.
ദേവൂട്ടി superb..👍👍👍👍 beautiful feel❤️
സ്റ്റാർ മാജിക്ക് നിർത്തിയോ
Devootee Super 👌♥️❤️🌷
Different voice she is sung well
ഇപ്പോഴും simple അല്ലാത്ത പാട്ട് select ചെയ്ത് അതിമനോഹരമായി പാടി . well done Congratulatios.