Flowers Top Singer 2 | Miah | Oru Kili Iru Kili



#FlowersTopSinger2 #Miah

ഫ്ളവേഴ്സ് പ്രസൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
+2/Degree പാസായവർക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..

Powered by Lakshya

Join us on
Facebook-
Instagram-
Twitter

48 comments

  1. സൂപ്പർ ചക്കരമോളെ മോൾ പാടുന്നദ് കേൾക്കാൻ നല്ലരസമാണ് അള്ളാഹു വിന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ

  2. മിയ കൂട്ടിയെ കണ്ടാൽ song കേൾക്കാതിരിക്കാൻ പറ്റൂല അത്രയ്ക്ക് super molus 🥰

  3. മാഷാ അല്ള്ളാ സൂപ്പർ നല്ല പാട്ട് . മൂന്ന് പേരും കൂടി പാടിയപ്പോൾ അതി മനോഹരം . ഈ കുഞ്ഞുങ്ങൾക്ക് നല്ലത് വരുത്തണേ അല്ള്ളാ. മിയമോളെ കുറിച്ച് ഒന്നും പറയാനില്ലാ. അത്രയ്ക്കും മനോഹരമായിരുന്നു മോളുടെ ഇന്നസെൻന്റോട് കൂടിയുള്ള പാട്ട് . സൂപ്പർ സൂപ്പർ സൂപ്പർ👍മിയക്ക് പകരം മിയക്കുട്ടി മാത്രം.. പകരം വെയ്ക്കാൻ വേറെ ഇല്ലാ . ടോപ്പ്സിംഗറിലേ എല്ലാ കുട്ടികളും ഒന്നിനൊന്ന് മിച്ചമുള്ളവരാണ്. പവിഴമുത്ത് കളാ .മിയ ചിപ്പിക്കുൾ മുത്താണ് .മുത്ത് മോൾക്ക് .ഒരായിരം💏💯💯💯💯💯💏💯💯💯💯💯💏👍✴️👌🌹

  4. മോളെ എ എല്ലാവർക്കും വേണ്ടി. പ്രാർത്ഥനയോടെ കാണുന്നു crown അ ല്ല പ്രധാനം നിങ്ങളുടെ പാട്ട് എ ല്ലാവരും ഒ ന്നിനൊന്ന് മെച്ചമാണ്

  5. എല്ലാ കുട്ടികളും നല്ല രീതിയിൽ പാടുക. സംഗീതത്തെ ചേർത്തുപിടിച്ച്
    ഉയരങ്ങൾ കീഴടക്കുക.
    ആശംസകൾ.

  6. ഇത്രത്തോളം മനോഹരമായ ഈ ഗാനം തെരെഞ്ഞെടുത്ത് നല്ല രീതിയിൽ അവതരിപ്പിച്ച "മിയ എസ്സ മെഹക് "-
    ന് നന്ദി അറിയിക്കുന്നു.
    ആശംസകൾ.

Leave a comment

Your email address will not be published.