Flowers Top Singer 2 | Sreenanda | Ee Puzhayum Kulirkattum…



#FlowersTopSinger2 #Sreenanda

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ…
E Coupon ചോദിച്ചു വാങ്ങൂ…
Facebook –
YouTube –
Twitter –

Join us on
Facebook-
Instagram-
Twitter

50 comments

  1. എനിക്ക് ഇഷ്ടപെട്ട പാട്ട്. ഹൃദയത്തിൽ എവിടെയോ ഒരു നൊസ്റ്റാൾജിയ.

  2. അതി മനോഹരമായ ഗാനം അതി മനോഹരമായി പാടി. തിരുവനന്തപുരത്ത് നിന്ന് രണ്ട് മിടുക്കി ഗായികമാർ… തലസ്ഥാന നഗരവും കൊല്ലം ജില്ലയും മലയാള സിനിമ നാടക മേഖലക്ക് നൽകിയ സംഭാവനകൾ അതുല്യമാണ്. എത്രയെത്ര പ്രതിഭകൾ കടന്നുപോയ നാട്ടുകളാണ്… ഇന്നും അവരിൽ പലരും നമ്മുടെ നാടിന് ഇപ്പഴും സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്നു.

  3. നന്ദൂട്ടി 😘😘😘😘love u muthe

  4. ശ്രേയയുടെ ആഗറിംഗ് കൊള്ളാം പാട്ടിന്റെ പരിപാടിക്ക് പാട്ടുകാരി മതി പക്വതയും ഉണ്ട്.

  5. അലമേലുവിനെ പോലെ sreenanda യും നല്ല improvement ഉള്ള കുട്ടി തന്നെ. മയൂഖത്തിലെ എല്ലാ പാട്ടും super ആണ്. Film also excellent. ഞാൻ Nehal & Annkutty fan ആണ്‌. ശ്രീനന്ദയുടെ improvement ന് ഒരു comment ഇട്ടതാണ്‌.

  6. ശ്രീനന്ദ മോൾ സൂപ്പറായി പാടി🔥💕💥

  7. ശ്രേയകുട്ടി സൂപ്പർ മോളെ 🥰🥰🥰നന്ദുട്ടി m 🥰🙏🙏🙏🥰

  8. Polik mole ee markil ninn ini thayot povaruth…ithinayi Waite cheyth mol ith pole munnot povanam nandhu mole pls

  9. Supermole👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️💕💕💕💕💕

  10. God Bless You.
    Beautiful Song singing.
    Gifted Voice….Best Performance.
    Super Anchoring.
    By.
    Ajesh.Chennankara.Thottappally.

  11. 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  12. സാഗരങ്ങളെ പാടി ഉണർത്തിയ ശ്യാമഗീതമല്ല സാമഗീതമാണ്.
    കുട്ടികളെ തിരുത്തുമ്പോൾ …..

  13. ശ്രേയ കുട്ടിയുടെ പാട്ട് എന്ത്മനോഹരം

  14. നന്ദൂട്ടി ഈ ഡ്രെസ്സിൽ മനോഹരിയായിട്ടുണ്ട് പാട്ടും അതി മനോഹരം

Leave a comment

Your email address will not be published.