VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ…
E Coupon ചോദിച്ചു വാങ്ങൂ…
Facebook –
YouTube –
Twitter –
Join us on
Facebook-
Instagram-
Twitter
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ…
E Coupon ചോദിച്ചു വാങ്ങൂ…
Facebook –
YouTube –
Twitter –
Join us on
Facebook-
Instagram-
Twitter
വൈഗ മോളേ… നല്ലോണം എൻജോയ് ചെയ്തു അടിച്ചുപൊളിച്ച പാടി കേട്ടോ ഇനിയും നന്നായി പാടാൻ കഴിയട്ടെ
Super ആയി പാടി
soooper moluuuu
വൈഗ മോളെ തകർത്ത് പാടി വോയ്സിന് ചേർന്ന പാട്ട് ആണ് മോള് തിരഞ്ഞെടുത്തത് അത് പോലെ പാട്ടിന് ഇടയ്ക്കുള്ള ഡയലോഗിന് ശേഷം പാട്ട് തുടങ്ങുമ്പോൾ ആർക്കായാലും തെറ്റി പോകും പക്ഷെ മോള് ഒരു തെറ്റ് പോലും വരുത്താതെ പാടി അത് മോളുടെ കഴിവും അതോടൊപ്പം ദൈവാനുഗ്രഹവും ഉള്ളത് കൊണ്ടാണ് ഇത് പോലെ തന്നെ മുമ്പോട്ട് പോകട്ടെ All the best മുത്തേ ❤❤👍🏻
അലമേലു സൂപ്പർ 👌♥️
മധുരമനോഹരമീ സ്വരം
വൈഗ മോളെ .സൂപ്പർ👩❤️💋👨🌹🎂
Season 1 ൽ nehal ന്റെ പാട്ടുകളാണ് കൂടുതല്‍ കേൾക്കാറുള്ളത്. Season 2 Annkutty യാണ് most favourite. ഈ കുട്ടിയുടെ ഈ പാട്ടും പിന്നെ മുമ്പ് ഒരിക്കല്‍ പാടിയ അമ്പല ക്കുളങ്ങരെ എന്ന പാട്ടും വളരെ ഇഷ്ടപ്പെട്ടു. ഈ പാട്ടിലെ stage presence അസാധ്യം. പിന്നെ നല്ല confidence. Pleasant attitude. Dialogue കഴിഞ്ഞുള്ള take n timings.. നല്ല താള ബോധം… എല്ലാം കൊണ്ടും super. She deserves golden crown. Interaction with audience deserves special mention.
Muthe..🥰🥰
Tooo good.what a matured voice molu better than original
മോളെ മനോഹരമായ പാടി നന്നായി അഭിനയിച്ചു മിടുക്കി ദൈവം അനുഗ്രഹികട്ട മോളെ
Suuper ചക്കരെ. വളരെ നന്നാകുന്നുണ്ട്.
Very beautiful baby
Very good performance
മുത്തേ കലക്കി മോളെ 👏👏🌹🥰
Good molu
Spr
Adipoli voice very very good and very talent and super
## Vaiga*Lekshmi … Double Sweet ##
പൊളിച്ചുമോളെ 🥰🥰🥰🥰🥰🥰
വൈഗമോൾ ഞങ്ങളുടെ ചെറുപ്പകാലത്തിലേക്കു കൊണ്ടുപോയി സൂപ്പർ മോളെ
വൈഗമോൾ… മനോഹരമായി പാടി.. ശ്രുതി നല്ല ലയം ആയിരുന്നു.. മോൾ മിടുക്കി ആയി വരും.
Vyga lekshmi super🌹❤
എന്തു മനോഹരമായാണ് വൈഗ പാടിയത്….. സൂപ്പർ 👍👍👍
👍👍
സുപ്പർ മോളെ അടിപൊളി കോയിപ്പുറത്ത് അമ്മ അനുഗ്രഹിക്കട്ടെ
ഗംഭീരം…