25 comments

  1. Loved it , it makes me wanna try 😍 Do share more of your videos with old generation stories 😀 😄 😊

  2. I was doing PG that time. So one day when I was coming home by train, one of my co passengers was dong the same thing. So njan angane kandu padichatha.😊

  3. . hai i am nadiya . ithlum valiya talent talk aan . story okka keelkaan aan varunne . it's feel like relaxing . nalla rassam und . keep going🤗🤗

  4. Thank u Aunty.. Njn Abroad aan… Ivde poov ayit vangan kittu…ee onam thin… I will try to tie flowers by myself…. 🌸🌸🌸

  5. Sindhu.. Very nice vlog..
    എനിക്കും നല്ല ഇഷ്ടം പൂ കെട്ടുവാൻ…

  6. ഞാൻ ഒരു കാര്യം ചോയ്ക്കാണ്. പണ്ടത്തെ രസമുള്ള ജീവിതം ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടോ. ആന്റി കഥ പറയുമ്പോൾ ഞങ്ങൾ ആ കാലം ഒത്തിരി ഇഷ്ടപെടുന്നു. ആ കാലത്തെ കുറിച് ഒന്നും അറിയാത്ത ഞാൻ പോലു. ആന്റി ആ കാലമാണോ ഇഷ്ടപ്പെടുന്നത് അതോ ഇതോ? 😍

Leave a comment

Your email address will not be published. Required fields are marked *