38 comments

  1. എന്റെ ഉമ്മയുടെ വിവാഹം 12 വയസിലായിരുന്നു😢😢. അന്നൊക്കെ മിക്ക വിവാഹങ്ങളും ഇങ്ങനെ ആയിരുന്നു. എന്റേത് 17 ലും. കാലം മാറിവരുന്നുണ്ട്. എന്നാലും ഇപ്പോഴും ചിലരൊക്കെ 18 ആവാൻ കാത്തുനിൽക്കുന്നവരുണ്ട് കല്യാണം കഴിപ്പിക്കാൻ വേണ്ടി.

  2. തട്ടം ഇട്ട കുട്ടികൾ അണലോ ഇപ്പൊ ഈ പരിപാടിയിൽ മൊത്തം..2000 മുമ്പായിരുന്നു മുസ്ലിം സ്ത്രീകൾ വീട്ടിൽ തന്നെ ഒതുങ്ങി കൂടിയതു.. പക്ഷേ ഇന്നിപ്പോ അതൊക്കെ മാറി. മാത്രവമല്ല ഇന്ന് ചില മടിയൻ മാരയ സ്ത്രീകൾ ഭർത്താവിനെ ജോലിക്ക് വിട്ട് വീട്ടിൽ സുഖ ജീവിതം നയിക്കുക യാണ്

  3. Ellavarudeyum shraddakk:flowersinte 1 kodi പരിപാടിയിൽ പങ്കെടുക്കാൻ 17 vayassil കല്യാണം കഴിക്കണം.😜😜😜😂

  4. സ്കാൻ ചെയ്ട്ടിട്ട് ആൻസർ എങ്ങോട്ടാ അയക്കേണ്ട. ഒന്ന് പറ സാറേ

  5. എന്താണ് സാറെ ഞാൻ മെയിൽ അയച്ചിട്ട് ഒരു റിപ്ലൈ വന്നില്ലാലോ.

  6. മുൻ കാലങ്ങളിൽ പതിനാലിലും പതിനഞ്ചിലും കല്യാണങ്ങൾ കഴിഞ്ഞിട്ടുണ്ട്. അതിലുണ്ടായ മക്കളായിരിക്കും ഇപ്പോഴുള്ള മിക്കവാറും ആളുകൾ .

  7. നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യുമോ 😭😭😭

  8. ഇവിടെ 16ൽ കല്യാണം കഴിഞ്ഞു പ്രസവിച്ചോൽ ണ്ട് 😄😄

  9. Proud of you Shifana… ഉയരങ്ങളിൽ എത്തട്ടെ.എഴുത്തുകാരിയായ ഷിഫാ
    നയെയും പരിചയപ്പെടുത്തും എന്ന് കരുതുന്നു. എനിക്ക് ഷിഫാന എന്നാൽ "കരിനീല ദംശനങ്ങളു"ടെ എഴുത്തുകാരിയാണ്.

Leave a comment

Your email address will not be published.