myG Flowers Orukodi | R.Sreekandan Nair | Abhirami Asokan | Ep#145



VKC PRIDE
India’s Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook –
YouTube –
Twitter –

Join us on
Facebook-
Instagram-
Twitter

29 comments

  1. നല്ല ചേഞ്ച്‌ ഉണ്ട് 🙄പെട്ടന്ന് കണ്ടാൽ മനസ്സിലാവില്ല നല്ല മാറ്റം 🥰🥰🥰

  2. Aami chechi oru great person ahnu….jeevitham cheruprayathil thanne struggle chytha oru person ahnu… really proud you…chechiki ini ennumm nalla naalugal verum god blz u

  3. Ketapol orupaaad sagadam thoni😕🙂 Ellam sharyakum 🥰😘

    Ente home lyfum enganeyoke ayirunu😏🥳orthu poi 😫😫😫

    Sreekandanair sir ellam clear ayi chodhichu Athond ella lyfum clear ayi manasilai 🤣🥰

    But epo happy an 🥳 full settle ♥️🥰

  4. Ithoke ealarkum ariyuna karyangal annu. Kazhinja karyamgal veendum chodich kuthipokunath eanthina. Athu a vishnu nay avide eruthi kond. Avarde life nanait varan parathik. Kazhinja karyangal ozhivakki vidu. Kashtam

  5. ഇതുപോലെ ഒരു public platform il വന്ന് ഒരാൾ കള്ളം പറയും എന്ന് തോന്നുന്നില്ല. ഇനി കള്ളം ആണെങ്കിൽ ex hus nu കേസ് ഫയൽ ചെയ്യാമല്ലോ. പുള്ളി എല്ലാം ദൈവം കൊടുക്കും എന്നും പറഞ്ഞു fb il ഇരിപ്പുണ്ട്. അപ്പോൾ ഈ കുട്ടി പറഞ്ഞതിൽ കാര്യം ഉണ്ടെന്നു തോന്നുന്നു.

  6. അദ്ധ്യാപകർ ചിലർ ഇങ്ങനെ ആണ് എനിക്ക് അനുഭവം ഉണ്ട്.. പക്ഷേ ഞാൻ പൊരുതി ജയിച്ചു കാണിച്ചു അവർക്ക് മുന്നിൽ… 🥰🥰

  7. തുടക്കത്തിൽ അത്ര ഇഷ്ട്ടമല്ലാതിരുനൊരാൾ…. പിന്നെ അങ്ങോട്ട് മനസ്സിൽ കേറി കൂടി ഇപ്പൊ ഒത്തിരി ഇഷ്ട്ടമാണ് 🥰.. ഇനിയും ഒരുപാട് ഉയരങ്ങൾ നിന്നെ കാത്തിരിപ്പുണ്ട് 🥰

  8. ഇവൾ പറയുന്നത് കേട്ടാൽ തന്നെ അറിയാം പച്ച കള്ളം ആണെന്നു..

Leave a comment

Your email address will not be published.