For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
Join us on
Facebook-
Instagram-
Twitter
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
Join us on
Facebook-
Instagram-
Twitter
Njan Reens,Ernakulam thamasikkunnu, Congratulation, fantastic ideas. Contact cheyyan phone tharumo
ഇത് വരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് 😍😍
Old days 5 acre tapioca is not enough for a small family. But today 50 cent is enough for 5 families.
Ee episode kandu njanum krishiyileku irangukayanu
Pranam Chechi. ..🙏🙏🙏
Go back to soil back to nature…
Guruvayoorappante kaliyaanu motham ❤️
Great episode
🙏🏽🌹
മനസ് നിറഞ്ഞു ☺️☺️
❤❤❤👌👌👌
Njnum poyittund ividek ♥️♥️♥️
എലപ്പുള്ളിയുടെ അഭിമാനം❤💚👌
ഗോഡ് ബ്ലെസ് യു അമ്മ
വളർത്തുമകൻ ആണെന്ന് എപ്പിസോഡിൽ പറയുക പോലും ചെയ്തില്ല മോൻ വന്നിട്ടുണ്ട് എന്നാണ് പറഞ്ഞത് അതാണ്. ആ അമ്മമനസ്സ്… പക്ഷേ കൃഷി ദീപത്തിന് കണ്ടിരുന്നു വളർത്തുമകൻ ആണെന്നാണ്… സ്നേഹമുള്ള ആ മനസ്സിനും ചേർത്തുനിർത്തലിനും ഒരായിരം അഭിനന്ദനങ്ങൾ.. കൃഷി നടത്തുക എന്നുള്ളതല്ല കഴിവ് അതിനുള്ള മാർക്കറ്റ് കണ്ടെത്തുക എന്നതും അത് നല്ല നിലയിൽ തന്നെ ചെലവഴിക്കാൻ കഴിയുക എന്നതുമാണ്…
ഈ അമ്മേടെ കാല് കഴുകി വെള്ളം കുടിക്കണം നമ്മൾ ഓരോരുത്തരും 🙏🏻
നമിക്കുന്നു ഈ അമ്മയെ ഒരു കോടി പ്രണാമം
ദൈവം തൊട്ട അമ്മ
Great episode 🌹🎉🙏🏻👍
❤
Super episode; super lady.
Great experience…❤️🌱🌿☘️🌴🌻💚
അമ്മ നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അത് കൊണ്ട് എല്ലാം അനുഗ്രങ്ങളും ദൈവം തരട്ടെ 🙏🙏. എല്ലാവിധ ആശംസകലും ❤❤❤❤
She s a Superstar ❣️
Mrs.Bhuvaneshwari's living experience with agriculture conveys so much of new and renewed hope for the entire farming community.
A very big salute to her.
ഭൂവനേശ്ശേരി അമ്മ &ഭൂമിയുടെ സ്വന്തം അമ്മ !👃
What an inspiring episode….Salute to Amma
Ee programme very informative
Nammude mattilundkkunnathu ivide upayogichude
Avide ullathu avide kazhikkukanathelle nallathu
Namuku abhimanikkam..Agriculture il interest ulla oramma.proud to be a woman.nallathu varatte.,👍😄
❤️❤️❤️🙏🙏🙏🎉🎉🎉
ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ച ഡോക്ടറാണ് വലിയ മനുഷ്യൻ
ഈ അമ്മയെ ഉൾകൊണ്ട് കുറെ അമ്മമാരും,അച്ചന്മാരും മക്കളും ഇതേ പാത പിന്തുടരട്ടെ , ഈ ലോകം സർഗ്ഗ ലോകം ആകട്ടെ
എത്ര സൗമ്യത എനിക്ക് ഇഷ്ടം ആയി അവരെ അംഗീകരിച്ചു. മഹാമനസ്കത. സംഭവം തന്നെ. Bhuvanwesari amma.