myG Flowers Orukodi | R.Sreekandan Nair | Binu R | Shahala K | Ep#57MEDICAL – ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
Classes starts from November 1st
For Admission log on to :
Contact : 8891 502 442

Join us on
Facebook-
Instagram-
Twitter

28 comments

 1. ഒരു പ്രത്യേക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനെത്തുകയും, ആ സഹായം സ്വീകരിക്കുകയും ചെയ്ത ശേഷം, സഹായിച്ച അമ്മാവനെക്കുറിച്ചുള്ള നെഗറ്റീവ് പരാമർശം ഒഴിവാക്കാമായിരുന്നു!!!
  So കിട്ടിയ കാശിൽ നിന്നും അദ്ദേഹത്തിന്റെ പണം കണക്കു തീർത്ത് കൊടുത്തു വിട്ടാൻ തികയുമെങ്കിൽ അതാണ് ആദ്യം ചെയ്യേണ്ടതു്!!!
  (ദാരിദ്യവാസികളിലാണ് കൂടുതലായും, ചെറിയ വെട്ടവും വെളിച്ചവും കണ്ടു തുടങ്ങുമ്പോൾ ഇത്തരം അഹങ്കാര വർത്തമാനങ്ങൾ കേൾക്കാറുള്ളത്, ഇവിടെ സംഭവിച്ചിട്ടുള്ളതും അങ്ങിനെ തന്നെ !!! )

 2. അമ്മാവനെ കൊച്ചാക്കണ്ട മോളെ…. അവർക് നിന്നിലുള്ള പ്രതീക്ഷ കൊണ്ട ക്യാഷ് തന്നത്.. അപ്പൊ നന്നായി പഠിക്കുന്നുണ്ടോണ്ടോന്നു അവർ നോക്കും.. ഇന്നത്തെ കാലത്ത് ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ചിട്ടും.. ആണും പെണ്ണും വഴി തെറ്റിപ്പോവുന്ന കാലമാ.. പാവം തോന്ന ആ ഉപ്പയുടെ മുഖം കാണുമ്പോൾ അവർ കൊണ്ട വെയിൽ ആണ് മോളെ നമ്മുടെ തണൽ… അവർ ഇല്ലേൽ ആരൊക്കെ ഉണ്ടായാലും എന്ധോകെ സമ്പാദിച്ചാലൂം നമ്മൾ തനിച്ചായി പോവും

 3. ബാക്കിയെല്ലാം സഹിച്ചു കൊള്ളാം പക്ഷെ ലോകാവസാനം വരെ ഉപ്പും മുളകും വിടരുത്, വിടരുത്, ഒരു കുട്ടി കൂടി ജനിച്ച് കല്യാണം നടക്കട്ടെ!!!

 4. എന്താ എല്ലാരും ഈ കുട്ടി യ് കുറ്റം പറയു ന്ന് അവള് പറഞ്ഞു ഒക്കെ ശരി ആണ് പാവം കുട്ടി ആണ്

 5. അരിക്കാട് എന്ന സ്ഥലത്തു നിന്നും കാസറഗോഡ് മുതൽ ഇന്ത്യയുടെ മറ്റൊരു അറ്റത്തേക്ക് ലെയ് ലേക്ക് സൈക്കിളിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സഹ്‌ല പരപ്പൻ എന്ന യൂറ്റുബർ .
  അവരെയും വിളിക്കണം ഈ വേദിയിൽ .

 6. പഠിച്ചു എന്നത് കൊണ്ട് അഭിമാനത്തോടെയും സന്തോഷത്തോടെയും ചെയ്യാവുന്ന ജോലി കിട്ടുമെന്ന് ഉറപ്പ് നമ്മുടെ നാട്ടിൽ ഇല്ല.

 7. എന്റെ മേമ ക്ക് 5മക്കളുണ്ട്. Avar അവരുടെ മക്കളോട് (ee കുട്ടി പറയും പോലെ.)എപ്പോഴും പഠിക്കാൻ പറയും. അതു അവരുടെ നല്ല ഭാവിക്ക് വേണ്ടിയയായിട്ടാണ്. (ഈ കുട്ടിയുടെ parantsum adin വേണ്ടി ആയിരിക്കും പറഞ്ഞദ് )അവർ അന്ന് risk എടുത്തു പഠിച്ചു ഇന്ന് അവരിൽ 1st the ആൾ ഗൾഫിൽ എഞ്ചിനീയർ.2nd ത്തെ ആൾ ഗവണ്മെന്റ് സ്കൂളിൽ teacher. 3rd മത്തെ ആൾ നഴ്സ് um ആണ്. 4rth. മെഡിസിൻ ചെയ്യുന്നു.5ആമത്തെ ആൾ ഉം padikknu. Paarants ine ഇങ്ങനെ valllade കുറ്റം parayarud അവർ നമുക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.

 8. ഈ കുട്ടിക്ക് അഹങ്കാരം ഒന്നും ഇല്ല. ആത്മ വിശ്വാസം കൂടുതൽ ഉള്ള, സ്വപ്‌നങ്ങൾ കൂടുതൽ ഉള്ള കുട്ടിയാണ്.നല്ല പുഞ്ചിരിയോടെ, അഹങ്കാരം ഇല്ലാതെ തന്നെയാണ് പരിപാടിയിൽ ഉടനീളം സംസാരിച്ചത്.പിന്നെ മനസ്സിന് ഉള്ളിലുള്ള വിഷമം ഒക്കെ നിഷ്കളങ്കമായിട്ട് വെട്ടിത്തുറന്നു പറഞ്ഞു. സ്വന്തം കാശ് കൊണ്ട് പഠിക്കുമ്പോൾ കിട്ടുന്ന സുഖം മറ്റുള്ളവരുടെ കാശ് കൊണ്ട് പഠിക്കുമ്പോൾ കിട്ടില്ല. മറ്റുള്ളോരുടെ പ്രതീക്ഷകൾക് ഒത്ത് ഉയരാൻ കഴിഞ്ഞില്ലേൽ അത് വിഷമം തന്നെ. ഈ പറഞ്ഞത് എല്ലാം ആരുടെ കാര്യത്തിൽ ആണെങ്കിലും, പറഞ്ഞത് പരമ സത്യം അല്ലേ..?അത് പോലെ വീട്ടുകാരെയും മനപ്പൂർവം തള്ളി പറഞ്ഞിട്ടില്ല. അവൾക് പഠിക്കണം, ജോലി ആവണം, എന്നിട്ട് വിവാഹം ഒക്കെ നോക്കണം എന്നാണ് പറഞ്ഞത്. അതിനു വീട്ടുകാർ എതിർക്കുന്നു എന്ന് ഒരു തമാശ രൂപേണയാണ് പറഞ്ഞത്.അത് എങ്ങനെ വീട്ടുകാരെ തള്ളിപ്പറയൽ ആവും..? അത്കൊണ്ട് ഇതൊന്നും മനപ്പൂർവം വീട്ടുകാരെയും, ബന്ധുക്കളെയും കരിവാരി തേക്കാൻ പറഞ്ഞത് അല്ല എന്ന് ആ സംസാര ഷൈലിയിൽ നിന്നു മനസ്സിൽ ആക്കാം.ഈ കുട്ടിയുടെ കാര്യം, ആ കുട്ടിയുടെ തലത്തിൽ നിന്നു ചിന്ദിച്ചാൽ എല്ലാം ശെരിയാണ്. നല്ല ബോൾഡ് ആയ കുട്ടി… 👍🏻

 9. എല്ലാം അഭിനയമാണ് …., ഉത്തരം അറിയാമായിരുന്നിട്ടും അതിൽ ഒരു നാടകം ..! അഹങ്കാരിയാണെന്നു കണ്ടാൽ തന്നെ അറിയാം ..!!

 10. പാവം കൊച്ച് സ്വന്തം മാതാപിതാക്കളുടെയും ഭവനത്തിന്റെയും മഹത്വം തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ 😥

Leave a comment

Your email address will not be published.