50 comments

 1. സോറി ദിവ്യ, മനസ്സ് തുറക്കുന്നവർക്ക്‌ റിലാക്സ് ആവാനുള്ള വേദിയാണ് ഇത്

 2. Divya …mole….God bless you to succeed in all your endeavours….also pray for a partner who understands you very much..

 3. ❤️ കൂടുതൽ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ ചാനൽ സന്ദർശിക്കൂ

 4. Raina നന്നായി പഠിക്കുക. സിവിൽ സർവീസ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. അനിയനെ ഒരു പാട് ഇഷ്ടായി. റബ്ബ് അനുഗ്രഹിക്കട്ടെ

 5. Divya നിലവിൽ ഉള്ള ജോലിയിൽ ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സിവിൽ സർവീസ് എന്ന ആഗ്രഹം സാധ്യമാവട്ടെ. പാട്ട് നന്നായിരുന്നു. നല്ല ഒരു ജീവിത പങ്കാളി നിങ്ങളെ തേടി വരട്ടെ. നിങ്ങൾക്കും അച്ഛനും അമ്മയ്ക്കും സഹോദരിക്കും companiyancinum ദൈവാനുഗ്രഹം ഉണ്ടാവട്ടെ

 6. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കാവു എന്ന് പറയുന്നത് വെറും മണ്ടത്തരം ജോലി ഉണ്ടെങ്കിൽ നല്ലത് കൊറച് അഹങ്കാരം കൂടുകയും ചെയ്യും എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റും എന്നൊക്കെ എന്നാപ്പിന്നെ സ്വന്തം കാലിൽ നിന്നാൽ പോരെ കല്യാണം കഴിക്കണോ

 7. ഈ കോച്ചിന് കൂടി പിടിച്ചു. yes sar problem. ഒന്ന് കേട്ട് മടുത്തു അപ്പോള്‍ അടുത്തത്. 🤣🤣🤣🤣🤣🤣🤣🤣bless you.

 8. Joker song in hindi full movie in tamil dubbed movie download free hd movie in english dubbed movie 🎥🍿

 9. എന്തിനാ എപ്പോളും ഈ unfortunately എന്ന് പറയുന്നത്. സുരേഷ് ഗോപി യും അമിതാബ് ബച്ചനും ഒക്കെ അവതരിപ്പിച്ച ഒരു കോടി അവതരണം കണ്ടു പഠിക്കു mr. SKN.

 10. Jesus is your way to heaven Believe in him and you will have life after death. He shed his blood for your sins to be forgiven.

 11. Raina shirin CA nalla player aayirunnu💞pakshea kurachu aaveasham koodippoyi…but kuzhappamilla… ALL THE BEST👍👍👍

 12. സ്റ്റാർ മാജിക് കൃത്ത്യമായി ആപ്‌ലോഡ് ചെയ്യാതെ …….. ഇതൊന്നും എവിടെം എത്തില്ല….നല്ലൊരു പരുപാടിയാണ് ഇത് പക്ഷെ സ്റ്റാർ മാജിക്ക് തഴഞ്ഞ് ഇത് എവിടെം എത്തില്ല…… സ്റ്റാർ മാജികിന്റെ ഫാൻസാണ് കൂടുതലും ഇത് കാണുന്നത് അതിനു കാരണം എന്താണെന്ന് പറയണ്ട ആവശ്യമില്ല…… കൃത്യമായി ആപ്‌ലോഡ് ചെയ്യുക സ്റ്റാർ മാജിക്ക് കൂടെ കാണും എന്നും ………

 13. ഈ പരിപാടിയിൽ വെറും ഡൈവോഴ്സ് കാരും 2 കെട്ടിയവരും ഒക്കെയാണല്ലോ

 14. ഇത് ഈ ഇനാം പേച്ചി കുട്ടി പാലക്കാട്‌ മന്ത ബുദ്ധി

 15. പെൺകുട്ടികൾ അയാൽ ഇങ്ങനെ വേണം… നല്ല മിടുക്കി കുട്ടി.

 16. റയിന പിടിവള്ളി ഉള്ള സ്ഥിതിയ്ക്ക് സംശയം തോന്നിയ സമയത്ത് ഉപയോഗിക്കാമായിരുന്നു

 17. വിസ്മയ ഇ തീരുമാനം എടുത്തിരുനാൾ മരണം സംഭവിക്കില്ല

 18. സാധാരണക്കാരെ കൊണ്ടുവരുന്നില്ല..? എല്ലാം famouse ആയ ആളുകൾ മാത്രം… സമൂഹത്തിൽ അടിത്തട്ടിൽ ഉള്ളവരെ വിളിക്കു…… കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ മാത്രം വിളിക്കുന്നു…. Srikandan nair

 19. ഞാൻ നെയ്മറിൻ്റെ ഒരു Big fan ആണ് ഇനി എന്തെങ്കിലും പറഞാൽ നിങ്ങളുടെ ലികിൻ്റെ സ്ഥാനത്ത് dislike ആകും നെയ്മർ ഉയിർ 😘

Leave a comment

Your email address will not be published.