myG Flowers Orukodi | R.Sreekandan Nair | Gokul Krishnan V S | Rahana Rahman | Ep#36



കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
Download E Master Digital Education App

Join us on
Facebook-
Instagram-
Twitter

37 comments

  1. രഹനമോൾ പഠിച്ചുഉയരങ്ങളിൽ എത്തട്ടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾഅള്ളാഹു മോളിലൂടെ മാറ്റിത്തരട്ടെ ബുദ്ധിമുട്ടുകളിൽ നിന്നും ജീവിച്ചവരാണ് കൂടുതലും ഉയരങ്ങളിൽ എത്തപ്പെട്ടത് അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ

  2. ഇത് ഇതുപോലും അറിയാത്ത നീയാണോ ഈ ഫിലിപ്പൈൻസിൽ ഏക എംബിബിഎസ് പഠിക്കാൻ പോണത് വലിയ നാവ് ആണല്ലോ പറയാനുള്ളതൊക്കെ വ്യക്തി ഒരു പുണ്ണാക്കും തിരിയുന്നില്ല എന്ന് തോന്നുന്നത്

  3. ഹരിപ്പാട് കുമാരപുരം പഞ്ചായത്ത് താമല്ലാക്കൽ എന്ന കൊച്ചുഗ്രാമത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച രഹ്നമോൾക്ക് അഭിനന്ദനങ്ങൾ

Leave a comment

Your email address will not be published.