myG Flowers Orukodi | R.Sreekandan Nair | Heidi Saadiya | Ep#154



Zoul & Zera
Gift your emotions with the softest baby wear
Now at Lulu Trivandrum

Join us on
Facebook-
Instagram-
Twitter

41 comments

  1. ട്രാൻസ്‌ജെൻഡേഴ്സ് സാധാരണ പുരുഷന്മാർ വിവാഹം കഴ്ക്കുമോ ട്രാൻസ്‌ജെണ്ടെര്സ് തയ്യാറാകുമോ

  2. ഒരു മനുഷ്യായുസ്സിൽ ഇത്രയൊക്കെ അനുഭവിച്ചിരിക്കുന്നു . സഹതപിക്കുന്നില്ല, മറിച്ച് എന്നും നന്മകൾ മാത്രം ഭവിക്കട്ടെ . എന്ന് പ്രാർത്ഥിക്കുന്നു .

  3. Heidi saadiyaa orupaad ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕💕💕

  4. Othiri vachakam adikkunna Sree kandan nair,
    Why you can’t give her a good position in your Channel ? Don’t be hypocrite.
    Go ahead strongly like this , Sadiya 💪 👍

  5. ഇവരുടെ വിവാഹം ഒരു ട്രാൻസ്മാനുമായി നടന്നു.. Husband വിശേഷം ഒന്നും പറഞ്ഞില്ല.. ചോദിച്ചില്ല 😓

  6. Mr SKN , please interact with her biological parents, and convince them to own her up for the rest of her life . They must do it , if not they will be sinners before the Almighty .

  7. She is a lovely lady . All transgenders need to be recognised as creations of the same Almighty . They are equal to any other human on this Earth. Cruel on the part of her biological parents to have disowned such a capable and enterprising daughter. 🙏🙏

  8. ഹെയ്തി യെയും ഫ്രണ്ട്‌സ് നെയും ഒത്തിരി ഇഷ്ടമായി. എന്റെ വീട്ടിൽTG ആൾകാർ വാടകക്ക് താമസിക്കുന്നുണ്ട്

  9. അവർ ഒരു കാര്യം ഒളിച്ചു വെച്ചു അവരുടെ വീട്ടിൽ പല പ്രാവശ്യം പോയിട്ടുണ്ട് അവരുടെ വ്ലോഗ് കണ്ടാൽ അറിയാം

  10. മറ്റുള്ളവർ ക്കും സമൂഹത്തിനും വേണ്ടി ആരെയും അകറ്റി നിർത്തരുത്… Family🙏ദയവായി അവരെ അംഗീകരിച്ചുകൂടെ

  11. നീ കേരളത്തിനും ഇന്ത്യക്കും അപമാനം ആണ് .. ഒന്നു പോടാ അവിടുന്ന് ..

Leave a comment

Your email address will not be published.