myG Flowers Orukodi | R.Sreekandan Nair | Sreenadh Rajagopal | Ep#58



MEDICAL – ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
Classes starts from November 1st
For Admission log on to :
Contact : 97784 25276

Join us on
Facebook-
Instagram-
Twitter

36 comments

  1. ഞാൻ സാറിൻ്റെ പേരിൽ കേസ് കൊടുക്കും ,ദിവസം നാലഞ്ചു മണിക്കുർ കോടി ഷോ കാരണം നഷ്ടം വരുന്നു , great sir, അറിവും ,അവതരണം excellent, നമിക്കുന്നു

  2. വിദ്യാഭ്യാസം തറവാടിത്വം ഇതിന്റെ മഹത്വം ആണ് ആ കണ്ടത് 😎

  3. സുന്ദര മായ കേരളത്തിൻ്റെ മുന്നിൽ, Lonavala ഒന്നുമില്ല.

  4. S.k….. സൂപ്പർ ആ മനുഷ്യൻ പറയുന്ന ഓരോ കഥയും മടുപ്പിക്കാതെ വളരെ റിയാലിറ്റി ആയി അവതരിപ്പിച്ചു… നല്ല ഒരു ഹൃദയം ഉണ്ട് ചിരി അടിപൊളി…. സഹോദരാ keeping smile

  5. ആദ്യം പൂട്ടും പിന്നെയാണ് ഉത്തരം പറയുന്നത്

  6. ഇതുപോലെ ചിരിക്കുന്ന മറ്റാരോ ഉണ്ടല്ലോ എന്നോർത്തപ്പോ എന്റെ മനസ്സിലേക്ക് ഓടി വന്ന mugam താര കല്യാൺ ഇന്റേതായിരുന്നു നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ ഫീൽ ചെയ്‌തോ ശ്രീനാഥ് നെയും. താര കല്യാൺ നേയുംചേർത്തു നിർത്തിയാൽ സഹോദരങ്ങളെപ്പോലുണ്ട്

  7. ശ്രീ നായരെ ഈ പാട്ട് യു റ്റൂ ബ് കാര് കൊൾക്കരുത് എന്ന് ഉണ്ടോ ഏത് എപ്പിസോ ഡി ലും അത് മാത്രം ഇല്ലാ

  8. ചിരികുടുക്ക … അടിപൊളി എപ്പിസോഡ് ആയിരുന്നു 👌👌👍🏼

Leave a comment

Your email address will not be published.