Star Magic | Flowers | EP#368



Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now:

Join us on
Facebook-
Instagram-
Twitter

44 comments

  1. എനിക്ക്‌ മാത്രമാണോ ഫസ്റ്റ് പാട്ട് mute ആയിട്ട്‌ play ആകുന്നത്

  2. നവ്യനായർ സുധി ചേട്ടനെ സുധി എന്ന് വിളിക്കുന്നത് തെറ്റാണ് ബിനു അടിമാലി വരെ സുനി ചേട്ടനെ വിളിക്കുന്നത് ചേട്ടാ എന്നാണ്

  3. കൊല്ലം ഷാഫിയുടെ ഒരു പാട്ട് ഇത്രയും ഇഷ്ടത്തോടെ മുൻപ് കേട്ടിട്ടില്ല.

  4. Thudakkathile shafikkande pattayirunnu eee episodil highlight adu kelkkan vendiya ippo veendum kanan vannad appo adu cut cheydu alle 😐🙏

  5. Song എല്ലാം ഇങ്ങനെ കട്ട്‌ ചെയ്തു കളയല്ലേ, at least instrumental എങ്കിലും ദയവായി add ചെയ്യൂ 🎹🎹🎹 തുടക്കത്തിൽ ഉള്ള 5 മിനിറ്റ് തന്നെ ഊമ ഷോ ആയി മാറി 🙄

  6. ഇതെന്താ പാട്ട് കേൾപ്പിക്കാതെ അതുശേരിയാണോ

  7. ഷാഫിക്ക എപ്പോഴും സ്റ്റാർ മാജിക്കിൽ ഉണ്ടാകണം ഷാഫിക്കയുടെ പാട്ടും 😍😍😍😘

  8. ഇതിലെ മൊഞ്ചനേം മൊഞ്ചത്തീയേം കൂടുതൽ ഇഷ്ടായി 💕
    Shiyasikka♥️Chinnu chechi😘

Leave a comment

Your email address will not be published. Required fields are marked *