Star Magic | Flowers | EP#373



Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now:

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:

Join us on
Facebook-
Instagram-
Twitter

39 comments

  1. എനിക്ക് ടീം ആയി ജനിച്ചാൽ മതി തങ്കു 🤣🤣🤣🤣ഇന്ന്‌ അടിമാലി പെട്ട് 🤣

  2. ഇതിൽ. അനു ബിനു ഐശ്വര്യ.ജസില സയാനാ ഷാഫി ഷിയാസ് തങ്കച്ചൻ ടിം അസിസ് ലക്ഷമി നെൽസൻ ശശാങ്കൻ നോബി അന്ന നവ്യ ഷാജോൺ ഇത്രം ' ടിം super

  3. ഈ ചൈതന്യ എന്തുവെറുപ്പിക്കലാ. പറഞ്ഞുവിട്ടുകൂടെ ഇതിനെ

  4. തങ്കച്ചൻ തന്നെയാണ് ഹീറോ
    ഈ പരിപാടിയുടെ വിജയം തങ്കു മാത്രം
    തങ്കച്ചൻ ഇല്ലെങ്കിൽ കഴിഞ്ഞു

  5. സുധിചേട്ടൻ നല്ല പെർഫോമൻസ് ആയിരുന്നു. ആരും അഭിന്ദിക്കുന്നില്ല.

  6. ലക്ഷ്മിക് തങ്കച്ഛനെ കെട്ടിക്കൂടെ…

  7. നവ്യ ചേച്ചിക് തനി നാടൻ ഡ്രസ്സ്‌ ആണ് match

  8. നവ്യചേച്ചി എന്തോ കാണിച്ചു… ആരോടായിരിക്കും…. 😀😀😀.

  9. 😂😂Laxmiyude ചോദ്യവും cahithanyade ഉത്തരവും ,ഇത് രണ്ടും ബിന് chetan manslayitilla😂😂

  10. അനുകുട്ടി ഓരോ എപ്പിസോഡ്യിലും cuteness overloaded💕💞

  11. Thankuuuu vere level 🤣🤣🤣🤣🔥🔥🔥
    ijjaathiiii counterzzzz njan vere arudem ketatillaaa
    Kidiloskiiiiiii item
    Oro dialogue um nte ponno chirich pandaram adangiii 🤣🤣🤣

  12. ചിരിച്ചു ചിരിച്ചു ഞാൻ കട്ടിലിൽ നിന്നു താഴെ വീണു

Leave a comment

Your email address will not be published. Required fields are marked *