Star Magic | Flowers | EP#382Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now:

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:

Join us on
Facebook-
Instagram-
Twitter

50 comments

 1. മ്യൂസിക് കേൾക്കാൻ കഴിയില്ല… T😁

 2. Comedy king മലയാള സിനിമയില്‍ ഒരേ ഒരാളേ ഉള്ളൂ….
  അത് ജഗതി ചേട്ടന്‍ മാത്രം ആണ്

 3. സോങ്ങ് സൗണ്ട് കട്ട് ചെയ്യുന്നത് എന്താണ്

 4. ആറുടെയും ഡാൻസിന് പാട്ടില്ല… 3 മാസം കഴിഞ്ഞു ഞാൻ കാണുന്നത് കൊണ്ട് ആണോ ഡാൻസ് ചെയ്യുമ്പോൾ ഉള്ള പാട്ട് മാത്രം mute??🤔☺️☺️

 5. ഇത് നിങ്ങൾ പല പ്രാവശ്യമായി പല എപ്പിസോഡും Sound ഇല്ലാതെ കാണിക്കുന്നത്. ദയവു ചെയ്ത് നിങ്ങൾ ഇടുന്നെങ്കിൽ എപ്പിസോഡ് മുഴുവനും Sound വേണം.🙏

 6. അനു ചേച്ചി പൊളി……. നല്ലണം കളിച്ചു….. Good player 😘😘

 7. കഴുപ്പിലും കഴുപ്പുകെട്ട സുധിയെ മാറ്റണം ഈ പ്രോഗ്രാമിൽ നിന്നും പ്ലീസ്

 8. ഇത് കാണുന്നത്തിന്റെ ഇടയിൽ സൗണ്ട് പോകുന്നുണ്ടോ

 9. ഷാഫിക്ക നിങ്ങൾ പോളിയാണ് മനുഷ്യ ഏതു പാട്ടും ഇങ്ങനെ അടിപൊളി ആയി പാടാൻ നിങ്ങൾക്കെ കഴിയു

Leave a comment

Your email address will not be published.