Star Magic | Flowers | EP#387



എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
For more details: 9074653754
For Registration: emasteronline.com
കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:

Join us on
Facebook-
Instagram-
Twitter

40 comments

  1. ഇൻക്വിൽ അബ്,,സിന്ത്‌ അബ് .. എന്നാൽ ഇന്ന് " സമരം നാളെ "ജീവിതം ".. എന്നാണ്… ഒരു കമ്യൂണിസ്റ്റ് കാരനായ MM മണിക്ക് പോലും അറിയില്ല അങ്ങേര് വിളിക്കുന്ന മുദ്രാവാക്യത്തിന്റെ അർത്ഥം!! കഷ്ടം…. സഖാവാണ് പോലും,, സഖാവ്!!..

  2. ഈ എപിസോടിൽ പറഞ്ഞു 'ഇവിടെ പറയുന്നത് ഡയറക്ട് കമ്യൂണിക്കേഷൻ പോലെ ആണെന്ന്' അങ്ങനെയാണെങ്കിൽ ഞാൻ എത്ര എപിസോടിൻ്റെ കമൻ്റ് ബോക്സിൽ പറഞ്ഞിട്ടുണ്ട് songs വരുന്നതിൻ്റെ ഓഡിയോ മിസ്സിങ് ആണെന്ന്. ഇതുവരെ ഒരു ആക്ഷനും കണ്ടിട്ടില്ല😔😔😢😥

  3. മണി സർനെ ചിന്നു chechi വെൽക്കം ചെയ്തപ്പോ ഉള്ള bgm ഏതാണെന്നറിയോ broooo

  4. അദ്ദേഹം ഒരു മന്ത്രി അല്ലെ അദ്ദേഹത്തിന് ഒരു നല്ല കസേര കൊടുക്കാമായിരുന്നു… ഒട്ടും ശെരിയായില്ല

  5. Mm Mani ipoal vettano kuthaano povaarundo nite prasangathil njan kettittund avide vettiyittund ivide kuthiyittund vettalu kuthalm okkeyalle ninteyokke joli

  6. ഞാനും വിജയ് അണ്ണന്റെ ഫാൻ ആണ് വിജയ് അണ്ണനെ പറ്റി പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ട്ടായി

  7. ഇതില് ഉള്ല otta ഉണ്നക്കന്മരുദെ ചൊദ്യവും ആശന് പുല്ലു വില നല്കിയില്ല . 😁😁😁 respect ആശാന്

Leave a comment

Your email address will not be published.