Star Magic Super Power | Mega Event | Flowers Ep#04 (Part C)



Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now:

Join us on
Facebook-
Instagram-
Twitter

39 comments

  1. ഷാഫിക്കന്റെ പാട്ടുകൾ ഔ….. ഒരു രക്ഷേം ഇല്ല ❤❤❤

  2. ഷാഫിക്ക പാട്ടു പാടുമ്പോൾ ബാക്കി ഉള്ളവരുടെ അളിഞ്ഞ ചളികൾ നിർത്തിക്കൂടെ……. ഇത് അനൂപേട്ടൻ പ്രതേകം എല്ലാരോടും ഒന്ന് പറഞ്ഞു മനസിലാക്കികൊടുക്കണം 💪🏻💪🏻💪🏻💪🏻

  3. ടീം ന്റെ സന്ദോഷം ഞങളുടെ യും സന്തോഷം🎂🎂🎂

  4. സിനിമകളിൽ ടീം നെ കാണുമ്പോ ഒരു വെറുപ്പ് തോന്നിയിരുന്നു
    But സ്റ്റാർ മാജിക്‌ ൽ
    ഒരു പാവം
    Set മച്ചാൻ

  5. ഒരു നല്ല പാട്ട് കേൾക്കുമ്പോൾ ഉറങ്ങുന്നത് വെറും ബോറാ നിങ്ങളും ഒരു ആർട്ടിസ്റ്റല്ലെ ആ ബോധം വേണം നിങ്ങളെ ഇവിടെ എത്തിച്ചത് ജനങ്ങളാണ് സുതി(ച്ചീട്ടാ) മതി

  6. ഈ എപ്പിസോഡിൽ നവ്യ ഉണ്ടായിരുന്നു ലെ ഒരു ബർത്ത് ഡേ സെലിബ്രേഷൻ നടന്നപ്പോ ഒന്ന് വരായിരുന്നു എന്തൊരു ജാഡ

  7. ടീമേ നിങ്ങളാണ് നല്ല മനസിന്റെ ഉടമ…. ശെരിക്കും പച്ചയായെ മനുഷ്യൻ.. Love u 🥰

  8. അസിസ് നല്ലൊരു പണി കിട്ടും നോക്കിക്കോ പന്ന നാറി 😒

  9. ഷാഫി പറഞ്ഞത് പോലെ കൊല ചതി ആയി പോയി ആ spacel നല്ലയി ഡാൻസ് കളിച്ചു

Leave a comment

Your email address will not be published. Required fields are marked *